∙ ബാങ്ക് ഓഫ് ബംഗാൾ, ബാങ്ക് ഓഫ് മദ്രാസ്, ബാങ്ക് ഓഫ് ബോംബെ എന്നിവ ചേർന്ന് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നു (1921). ഇംപീരിയൽ ബാങ്ക് 1955 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി. ∙ തോമസ് ആൽവ എഡിസണ്‍ കണ്ടുപിടിച്ച ഇൻകാൻഡസെന്റ് ബൾബിനു പേറ്റന്റ് ലഭിച്ചു (1880). ‘മെൻലോ പാർക്കിലെ മാന്ത്രികൻ’ എന്നറിയപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ബാങ്ക് ഓഫ് ബംഗാൾ, ബാങ്ക് ഓഫ് മദ്രാസ്, ബാങ്ക് ഓഫ് ബോംബെ എന്നിവ ചേർന്ന് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നു (1921). ഇംപീരിയൽ ബാങ്ക് 1955 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി.

∙ തോമസ് ആൽവ എഡിസണ്‍ കണ്ടുപിടിച്ച ഇൻകാൻഡസെന്റ് ബൾബിനു പേറ്റന്റ് ലഭിച്ചു (1880). ‘മെൻലോ പാർക്കിലെ മാന്ത്രികൻ’ എന്നറിയപ്പെട്ട ശാസ്ത്രജ്ഞനാണ് എഡിസൺ.

ADVERTISEMENT

∙ വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനർസ്ഥാപിക്കാനുമായി യുഎസ് നേതൃത്വത്തിൽ പാരിസ് സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു (1973).

∙ ആണവായുധ മത്സരത്തിനായി ബഹിരാകാശം ഉപയോഗിക്കരുതെന്നു വ്യവസ്ഥ ചെയ്യുന്ന ഔട്ടർ സ്പേസ് ട്രീറ്റിയിൽ യുഎസും ബ്രിട്ടനും യുഎസ്എസ് ആറും ഒപ്പുവച്ചു (1967).

ADVERTISEMENT

∙ ഇന്ത്യയുടെ എട്ടാം രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ അന്തരിച്ചു (2009). വിവിധ കേന്ദ്ര മന്ത്രിസഭകളില്‍ ധനകാര്യം, ആഭ്യന്തരം പ്രതിരോധം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

English Summary : Thozhilveedhi Exam Guide - Today In History - January 27