∙ ഇന്ത്യൻ ന്യൂസ് പേപ്പര്‍ ദിനം. 1780ല്‍ ഇതേ ദിനത്തിലാണ് ഇന്ത്യയിലെ ആദ്യ പത്രമായ ‘ഹിക്കീസ് ബംഗാൾ ഗസറ്റ്’ പ്രസിദ്ധീകരണം ആരംഭിച്ചത്.∙ പെട്രോള്‍ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആദ്യ വാഹനത്തിന്റെ പേറ്റന്റിനായി കാൾ ബെന്‍സ് അപേക്ഷ സമര്‍പ്പിച്ചു (1886).∙ നടൻ ഭരത് (ഗോപി വേലായുധൻ നായര്) അന്തരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഇന്ത്യൻ ന്യൂസ് പേപ്പര്‍ ദിനം. 1780ല്‍ ഇതേ ദിനത്തിലാണ് ഇന്ത്യയിലെ ആദ്യ പത്രമായ ‘ഹിക്കീസ് ബംഗാൾ ഗസറ്റ്’ പ്രസിദ്ധീകരണം ആരംഭിച്ചത്.

ADVERTISEMENT

∙ പെട്രോള്‍ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആദ്യ വാഹനത്തിന്റെ പേറ്റന്റിനായി കാൾ ബെന്‍സ് അപേക്ഷ സമര്‍പ്പിച്ചു (1886).

ADVERTISEMENT

∙ നടൻ ഭരത് (ഗോപി വേലായുധൻ നായര്) അന്തരിച്ചു (2008). 1977 ൽ ’കൊടിയേറ്റം’‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു.

ADVERTISEMENT

∙ വിഖ്യാത അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റ് അന്തരിച്ചു (1963).

∙ ലോക പ്രശസ്ത റഷ്യൻ, ചെറുകഥാകൃത്ത് ആന്റൺ ചെഖോവ് ജനിച്ചു (1860). ദ് ചെറി ഓർചാർഡ്, ത്രീ സിസ്റ്റേഴ്സ്, ദ് ഷൂട്ടിങ് പാർട്ടി എന്നിവ പ്രധാന കൃതികളാണ്.

∙ ആർഎസ്പി നേതാവും കേരളത്തിൽ പല തവണ മന്തിയുമായ ബേബി ജോൺ അന്തരിച്ചു (2008). ’കേരള കിസിഞ്ജര്‍’ എന്നറിയപ്പെട്ടിരുന്നു.
 
English Summary : Thozhilveedhi Exam Guide - Today In History - January 29