∙പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായ ഖുശ്‌വന്ത് സിങ് ജനിച്ചു (1915). ട്രെയിൻ ടു പാക്കിസ്ഥാൻ, ദ് കമ്പനി ഓഫ് വിമൻ, ട്രൂത്ത് ലവ് ആന്റ് എ ലിറ്റിൽ മാലിസ് എന്നിവയാണു പ്രധാന കൃതികൾ. ∙ ലോകതണ്ണീർത്തടദിനം. തണ്ണീർത്തട സംരക്ഷണത്തിനായുളള റാംസർ പ്രഖ്യാപനത്തിൽ ഒപ്പിട്ടത് 1971ൽ ഈ ദിവസമാണ്. ∙ സ്വതന്ത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായ ഖുശ്‌വന്ത് സിങ് ജനിച്ചു (1915). ട്രെയിൻ ടു പാക്കിസ്ഥാൻ, ദ് കമ്പനി ഓഫ് വിമൻ, ട്രൂത്ത് ലവ് ആന്റ് എ ലിറ്റിൽ മാലിസ് എന്നിവയാണു പ്രധാന കൃതികൾ.

∙ ലോകതണ്ണീർത്തടദിനം. തണ്ണീർത്തട സംരക്ഷണത്തിനായുളള റാംസർ പ്രഖ്യാപനത്തിൽ ഒപ്പിട്ടത് 1971ൽ ഈ ദിവസമാണ്.

ADVERTISEMENT

∙ സ്വതന്ത്ര ഇന്ത്യയിൽ കേന്ദ്രകാബിനറ്റ് മന്ത്രിയായ ആദ്യ വനിത രാജ്കുമാരി അമൃത് കൗർ ജനിച്ചു (1887).1947ലെ ജവഹർലാൽ നെഹ്റു മന്ത്രി‌‌സഭയിൽ ആരോഗ്യമന്ത്രിയായിരുന്നു.

∙ദേശീയ തൊഴിലുറപ്പു പദ്ധതി ആരംഭിച്ചു (2006). ബൽജിയംകാരനായ സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രെസെയാണ് ഈ ആശയത്തിന്റെ സൃഷ്ടാവ്.

ADVERTISEMENT

∙ ആദ്യ ‍ജ്ഞാനപീഠ ജേതാവ് മഹാകവി ജി ശങ്കരക്കുറുപ്പ് അന്തരിച്ചു (1978). ഓടക്കുഴൽ, സൂര്യകാന്തി, സാഹിത്യകൗതുകം,  ഓർമയുടെ ഓളങ്ങളിൽ തുടങിയവ പ്രധാനകൃതികൾ.

∙ ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറലായി ട്രിഗ്‌വേ ലീ ചുമതലയേറ്റു (1946). നോർവേ വിദേശകാര്യ മന്ത്രിയായിരുന്നു.

ADVERTISEMENT

English Summary : Thozhilveedhi Exam Guide - Today In History - February 2