∙ ‘ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർ സ്റ്റാർ’ എന്നു വിശേഷണമുള്ള ശ്രീദേവി അന്തരിച്ചു (2018). 1971 ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അവർക്കു 2018 ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ∙ ചലചിത്ര താരവും ആറു തവണ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിത ജനിച്ചു (1948).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ‘ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർ സ്റ്റാർ’ എന്നു വിശേഷണമുള്ള ശ്രീദേവി അന്തരിച്ചു (2018). 1971 ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അവർക്കു 2018 ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

∙ ചലചിത്ര താരവും ആറു തവണ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിത ജനിച്ചു (1948). എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറിയായിരുന്ന അവർ ‘പുരട്ചി തലൈവി’ എന്നറിയപ്പെട്ടു.

ADVERTISEMENT

∙ ഇന്ത്യയിലെ ആദ്യ കടൽപ്പാലമായ പാമ്പൻ പാലം തുറന്നു (1914) 1911 ലാണു നിർമാണം ആരംഭിച്ചത്.

∙ ഇന്ത്യയിൽ സെൻട്രൽ എക്സൈസ് ദിനം കേരളത്തിൽ റവന്യു ദിനം.

ADVERTISEMENT

∙ കേരള കാർഷിക സർവകലാശാല നിലവിൽ വന്നു (1971). 1972 ഫെബ്രുവരി 1 നാണു പ്രവർത്തനം ആരംഭിച്ചത്.

∙ ജൂലിയൻ കലണ്ടർ പരിഷ്കരിച്ച് ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ ഗ്രിഗോറിയൻ കലണ്ടർ പ്രഖ്യാപിച്ചു (1582).

ADVERTISEMENT

English Summary : Thozhilveedhi Exam Guide - Today In History - February 24