∙ കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ പി.ഭാസ്കരൻ അന്തരിച്ചു (2007). 1944 ലെ ജെ.സി.ഡാനിയേൽ പുരസ്കാര ജേതാവ്. ∙ നായർ സർവീസ് സോസൈറ്റി സ്ഥാപകനും നവേത്ഥാന നായകനുമായ മന്നത്ത് പത്മനാഭൻ അന്തരിച്ചു (1970). ‘കേരളത്തിലെ മാൻ മോഹൻ മാളവ്യ’ എന്നാണു സർദാർ കെ. എം. പണിക്കർ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. ∙ എഡ്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ പി.ഭാസ്കരൻ അന്തരിച്ചു (2007). 1944 ലെ ജെ.സി.ഡാനിയേൽ പുരസ്കാര ജേതാവ്.

ADVERTISEMENT

∙ നായർ സർവീസ് സോസൈറ്റി സ്ഥാപകനും നവേത്ഥാന നായകനുമായ മന്നത്ത് പത്മനാഭൻ അന്തരിച്ചു (1970). ‘കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നാണു സർദാർ കെ. എം. പണിക്കർ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ADVERTISEMENT

∙ എഡ്സ വിപ്ലവത്തെ (പീപ്പിൾ പവർ റവല്യൂഷൻ) തുടർന്നു ഫിലീപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ഇമ്മാനുവൽ മാർക്കോസ് സ്ഥാനഭ്രഷ്ടനായി (1986). തുടർന്ന് ആദ്യ വനിതാ പ്രസിഡന്റായി കൊറസോൺ അക്വിനോ അധികാരത്തിലെത്തി,

ADVERTISEMENT

∙ ബോക്സിങ് ഇതിഹാസം മുഹമ്മദലി (കാഷ്യസ്ക്ലേ) ലോക ഹെവി വെയ്റ്റ് ചാംപ്യനായി (1964). സോണിലിസ്റ്റണെയാണ് 22–കാരനായ മുഹമ്മദലി പരാജയപ്പെടുത്തിയത്. ‘ദ് ഗ്രേറ്റസ്റ്റ്’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.

∙ ലോക പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡൊണാൾഡ് ബ്രാഡ്മാൻ അന്തരിച്ചു (2001). 99.94 ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഇദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.

English Summary : Thozhilveedhi Exam Guide - Today In History - February 25