∙മഹാത്മാഗാന്ധിയുടെ ആത്മകഥയിൽ പരാമർശമുള്ള ഏക മലയാളി, ബാരിസ്റ്റർ ജി.പി. പിള്ള ജനിച്ചു (1864). 'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്' എന്ന ആശയം മുന്നോട്ടുവച്ച ഇദ്ദേഹം മലയാളി മെമ്മോറിയലിന്റെ മുന്നണിപ്പോരാളിയായിരുന്നു. ∙ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഹിന്ദു മഹാസഭ നേതാവുമായ വിനായക ദാമോദർ സവർക്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙മഹാത്മാഗാന്ധിയുടെ ആത്മകഥയിൽ പരാമർശമുള്ള ഏക മലയാളി, ബാരിസ്റ്റർ ജി.പി. പിള്ള ജനിച്ചു (1864). 'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്' എന്ന ആശയം മുന്നോട്ടുവച്ച ഇദ്ദേഹം മലയാളി മെമ്മോറിയലിന്റെ മുന്നണിപ്പോരാളിയായിരുന്നു. 

ADVERTISEMENT

∙ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഹിന്ദു മഹാസഭ നേതാവുമായ വിനായക ദാമോദർ സവർക്കർ അന്തരിച്ചു (1966). 'ദ്  ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന കൃതി രചിച്ചു. പോർട്ട് ബ്ലയർ വിമാനത്താവളത്തിന് ഇദ്ദേഹത്തിന്റെ പേരാണു നൽകിയത്. 

ADVERTISEMENT

∙1857 ലെ മഹത്തായ വിപ്ലവത്തിന് അസമിൽ നേതൃത്വം നൽകിയ മണിറാം ദത്തയെ പൊതുജനമധ്യത്തിൽ ബ്രിട്ടിഷുകാർ തൂക്കിലേറ്റി(1858). അസമിൽ തേയിലത്തോട്ടങ്ങൾ ഉണ്ടാക്കിയ ആദ്യ വ്യക്തികളിൽ ഒരാളാണ്.

ADVERTISEMENT

∙ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് (10,122 റൺ) എന്ന സുനിൽ ഗാവസ്‌കറുടെ റെക്കോർഡ് ഓസ്‌ട്രേലിയൻ താരം അലൻ ബോർഡർ മറികടന്നു (1993). നിലവിൽ സച്ചിൻ തെൻഡുൽക്കറുടെ പേരിലാണ് ഈ റെക്കോർഡ്.

∙പ്രശസ്‌ത ഫ്രഞ്ച് സാഹിത്യകാരൻ വിക്ടർ യൂഗോ ജനിച്ചു (1802). പാവങ്ങൾ, നേത്രദാമിലെ കൂനൻ എന്നിവ പ്രധാന കൃതികളാണ്

English Summary : Thozhilveedhi Exam Guide - Today In History - February 26