∙രാജ്യാന്തര നാണയ നിധി (International Monitory Fund) പ്രവർത്തനം ആരംഭിച്ചു (1947). 1944 ലെ ബ്രട്ടൺവുഡ് കരാറിന്റെ അടിസ്ഥാനത്തിലാണ് IMF രൂപം കൊണ്ടത്. ∙ഐക്യരാഷ്ട്ര സംഘടന ആഹ്വാനപ്രകാരം, 2014 മുതൽ വിവേചനരഹിത ദിനമായി (Zero Discrimination Day) ആചരിക്കുന്നു. ∙ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙രാജ്യാന്തര നാണയ നിധി (International Monitory Fund) പ്രവർത്തനം ആരംഭിച്ചു (1947). 1944 ലെ ബ്രട്ടൺവുഡ് കരാറിന്റെ അടിസ്ഥാനത്തിലാണ് IMF രൂപം കൊണ്ടത്. 

ADVERTISEMENT

∙ഐക്യരാഷ്ട്ര സംഘടന ആഹ്വാനപ്രകാരം, 2014 മുതൽ വിവേചനരഹിത ദിനമായി (Zero Discrimination Day) ആചരിക്കുന്നു. 

∙ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പി.എൻ. പണിക്കർ ജനിച്ചു (1909). ഇദ്ദേഹത്തിന്റെ ചരമദിനം (ജൂൺ 19) വായനാദിനമായി ആചരിക്കുന്നു. 

ADVERTISEMENT

∙നടൻ അടൂർഭാസി ജനിച്ചു (1927). കെ. ഭാസ്‌കരൻ നായർ എന്നാണു യഥാർഥ പേര്.

∙ലോക പ്രശസ്‌ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ ജനിച്ചു (1994). 2016 ലെ ഗ്രാമി പുരസ്‌കാര ജേതാവാണ്.

ADVERTISEMENT

∙ലോകത്തെ ആദ്യ ദേശീയോദ്യാനമായ, യുഎസിലെ യെല്ലോ സ്റ്റോൺ നാഷനൽ പാർക്ക് നിലവിൽ വന്നു (1872).

∙ആണവോർജ വകുപ്പിനു കീഴിൽ അറ്റോമിക് എനർജി കമ്മിഷൻ നിലവിൽ വന്നു (1958 ). അറ്റോമിക് എനർജി കമ്മിഷനു രൂപം നൽകിയത് 1948 ലാണ്.