∙'ഇന്ത്യയുടെ വാനമ്പാടി' എന്നു ഗാന്ധിജി വിശേഷിപ്പിച്ച സരോജിനി നായിഡു അന്തരിച്ചു (1949). സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ഇവർ സ്വതന്ത്ര ഭാരതത്തിൽ ഗവർണർ പദവിയിലെത്തിയ ആദ്യ വനിതയാണ്. ∙പ്രശസ്‌ത ബ്രിട്ടിഷ് - ഇന്ത്യൻ ആർക്കിടെക്റ്റ് ലാറി ബേക്കർ (ലോറൻസ് വിൽഫ്രഡ് ബേക്കർ) ബർമിങ്ങാമിൽ ജനിച്ചു (1917).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙'ഇന്ത്യയുടെ വാനമ്പാടി' എന്നു ഗാന്ധിജി വിശേഷിപ്പിച്ച സരോജിനി നായിഡു അന്തരിച്ചു (1949). സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ഇവർ സ്വതന്ത്ര ഭാരതത്തിൽ ഗവർണർ പദവിയിലെത്തിയ ആദ്യ വനിതയാണ്. 

ADVERTISEMENT

∙പ്രശസ്‌ത ബ്രിട്ടിഷ് - ഇന്ത്യൻ ആർക്കിടെക്റ്റ് ലാറി ബേക്കർ (ലോറൻസ് വിൽഫ്രഡ് ബേക്കർ) ബർമിങ്ങാമിൽ ജനിച്ചു (1917). ചെലവു കുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമായ നിർമാണത്തിലൂടെ ശ്രദ്ധേയൻ. 'ആർക്കിടെക്ചറിലെ ഗാന്ധി' എന്നറിയപ്പെട്ടു. ദീർഘകാലം കേരളത്തിൽ സ്ഥിരതാമസമായിരുന്നു.

ADVERTISEMENT

∙സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന മിഖായേൽ ഗോർബച്ചേവ് ജനിച്ചു (1931). ഗ്ലാസ്‌നോസ്സ് , പെരിസ്‌ട്രോയിക്ക എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധ നയങ്ങളാണ്.

ADVERTISEMENT

∙കേരള മുഖ്യമന്ത്രിയായിരുന്ന പി.കെ. വാസുദേവൻ നായർ ജനിച്ചു (1926). 'ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഓർമ്മക്കുറിപ്പുകൾ' ഇദ്ദേഹത്തിന്റെ കൃതിയാണ്.

∙തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ദിവാൻ സി. പി. രാമസ്വാമി അയ്യരെ വെട്ടി പരുക്കേൽപ്പിച്ചതിലൂടെ ശ്രദ്ധേയനായ കെ. സി.എസ്. മണി  ആലപ്പുഴ അമ്പലപ്പുഴയിൽ ജനിച്ചു (1922). കോനാട്ടു മഠം ചിദംബര അയ്യർ സുബ്രഹ്മണ്യ അയ്യർ എന്നു മുഴുവൻ പേര്.

English Summary : Thozhilveedhi Exam Guide - Today In History - March 2