∙നിലവിലുള്ളതിൽ ലോകത്തെ ഏറ്റവും പഴയതും ക്രോഡീകൃതവുമായ ലിഖിത ഭരണഘടന യുഎസിൽ നിലവിൽ വന്നു (1789). ∙ആദ്യ ഏഷ്യൻ ഗെയിംസിനു ന്യൂഡൽഹിയിൽ തുടക്കം (1951). പങ്കെടുത്തത് 11 രാജ്യങ്ങൾ. ∙പൂർണമായി ഇന്റർനെറ്റ് വോട്ടിങ്ങിലൂടെ തിരഞ്ഞെടുപ്പു നടന്ന ആദ്യ രാജ്യമായി എസ്റ്റോണിയ (2007). ടാലിൻ ആണ് എസ്റ്റോണിയയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙നിലവിലുള്ളതിൽ ലോകത്തെ ഏറ്റവും പഴയതും ക്രോഡീകൃതവുമായ ലിഖിത ഭരണഘടന യുഎസിൽ നിലവിൽ വന്നു (1789).

ADVERTISEMENT

∙ആദ്യ ഏഷ്യൻ ഗെയിംസിനു ന്യൂഡൽഹിയിൽ തുടക്കം (1951). പങ്കെടുത്തത് 11 രാജ്യങ്ങൾ.

∙പൂർണമായി ഇന്റർനെറ്റ് വോട്ടിങ്ങിലൂടെ തിരഞ്ഞെടുപ്പു നടന്ന ആദ്യ രാജ്യമായി എസ്റ്റോണിയ (2007). ടാലിൻ ആണ് എസ്റ്റോണിയയുടെ തലസ്ഥാനം. 

ADVERTISEMENT

∙മലയാളം ബൃഹദ് നിഘണ്ടു 'ശബ്‌ദതാരാവലി'യുടെ രചയിതാവ് ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള അന്തരിച്ചു (1946).

∙ലോക്‌സഭാ സ്‌പീക്കറും കേന്ദ്രമന്ത്രിയും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി.എ. സാങ്മ അന്തരിച്ചു (2016). 2012 ലെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 

ADVERTISEMENT

∙ ദേശീയ സുരക്ഷാദിനം (National Safety Day). ദേശീയ സുരക്ഷാ കൗൺസിൽ നിലവിൽ വന്നത് 1966 ൽ  ഈ ദിവസമാണ്. 

∙ഏബ്രഹാം ലിങ്കൺ യുഎസിന്റെ 16 -ആം പ്രസിഡന്റായി അധികാരമേറ്റു (1861). പ്രസിഡന്റ് പദത്തിലിരിക്കെ 1865 ൽ വെടിയേറ്റു മരിച്ചു.

English Summary : Thozhilveedhi Exam Guide - Today In History - March 4