∙ദേശീയ ബാലാവകാശ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു (2007). ശാന്ത സിൻഹയായിരുന്നു ആദ്യ ചെയർപഴ്‌സൺ. ∙ആണവ നിർവ്യാപന കരാർ നിലവിൽ വന്നു (1970). 1968 ജൂലൈ ഒന്നിനാണ് ഇത് ഒപ്പുവച്ചത്. ∙രണ്ടാം ലോക മഹായുദ്ധ കാലത്തു റഷ്യൻ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിൻ അന്തരിച്ചു (1953). സോസോ, കോബ തുടങ്ങിയ പേരുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ദേശീയ ബാലാവകാശ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു (2007). ശാന്ത സിൻഹയായിരുന്നു ആദ്യ ചെയർപഴ്‌സൺ.

ADVERTISEMENT

∙ആണവ നിർവ്യാപന കരാർ നിലവിൽ വന്നു (1970). 1968 ജൂലൈ ഒന്നിനാണ് ഇത് ഒപ്പുവച്ചത്. 

ADVERTISEMENT

∙രണ്ടാം ലോക മഹായുദ്ധ കാലത്തു റഷ്യൻ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിൻ അന്തരിച്ചു (1953). സോസോ, കോബ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട അദ്ദേഹം ജനിച്ചത് ഇന്നത്തെ ജോർജിയയിലാണ്.

ADVERTISEMENT

∙ഇ മെയിലിന്റെ ഉപജ്ഞാതാവ് യുഎസ് കംപ്യൂട്ടർ പ്രോഗ്രാമർ റേ ടോംലിൻസൺ (റെയ്മണ്ട് സാമുവൽ ടോംലിൻസൺ) അന്തരിച്ചു (2016). ഇ മെയിലിലെ @ ചിഹ്നത്തിന്റെ ഉപജ്ഞാതാവും അന്തരിച്ചു.

∙'ഇന്ത്യൻ വ്യോമസേനയുടെ പിതാവ്' എന്നു വിശേഷിക്കപ്പെടുന്ന എയർ മാർഷൽ സുബ്രതോ മുഖർജി ജനിച്ചു (1911). ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവിയായിരുന്നു. 

∙ഗാന്ധി - ഇർവിൻ സന്ധിയിൽ മഹാത്മാഗാന്ധിയും ഇർവിൻ പ്രഭുവും ഒപ്പുവച്ചു (1931). 1926 - 31 കാലത്ത് ഇന്ത്യയിലെ ബ്രിട്ടിഷ് വൈസ്രോയിയായിരുന്നു ഇർവിൻ പ്രഭു.
English Summary : Thozhilveedhi Exam Guide - Today In History - March 5