∙ജ്യോതിശാസ്ത്രജ്ഞരായ ജെയിംസ് എലിയട്ട്, ടെഡ് ഡൻഹാം, ജസിക്ക മിൻക് എന്നിവർ യുറാനസിനു ചുറ്റുമുള്ള വളയങ്ങൾ കണ്ടെത്തി (1977). ∙അൽ ഖായിദയ്ക്കു തുടക്കമിട്ട ഒസാമ ബിൻ ലാദൻ ജനിച്ചു (1957). 2011 ൽ യു എസ് സൈനിക നീക്കത്തിൽ അബോട്ടാബാദിൽ വച്ചു വധിക്കപ്പെട്ടു. ∙രാജ്യദ്രോഹക്കുറ്റം ചുമത്തി മഹാത്മാഗാന്ധിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ജ്യോതിശാസ്ത്രജ്ഞരായ ജെയിംസ് എലിയട്ട്, ടെഡ് ഡൻഹാം, ജസിക്ക മിൻക് എന്നിവർ യുറാനസിനു ചുറ്റുമുള്ള വളയങ്ങൾ കണ്ടെത്തി (1977).

ADVERTISEMENT

∙അൽ ഖായിദയ്ക്കു തുടക്കമിട്ട ഒസാമ ബിൻ ലാദൻ ജനിച്ചു (1957). 2011 ൽ യു എസ് സൈനിക നീക്കത്തിൽ അബോട്ടാബാദിൽ വച്ചു വധിക്കപ്പെട്ടു.

ADVERTISEMENT

∙രാജ്യദ്രോഹക്കുറ്റം ചുമത്തി മഹാത്മാഗാന്ധിയെ ബോംബെയിൽ അറസ്റ്റു ചെയ്‌തു (1922). ആറു വർഷത്തേക്കായിരുന്നു ജയിൽ ശിക്ഷ.

ADVERTISEMENT

∙സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ പ്രവർത്തകയുമായ സാവിത്രി ഫുലെ അന്തരിച്ചു (1897). മഹാത്മ ജ്യോതി റാവു ഫുലെയുടെ ഭാര്യയാണ്. 

∙ചാൾസ് ഒന്നാമൻ രാജാവ് ബ്രിട്ടിഷ് പാർലമെന്റ് പിരിച്ചു വിട്ടു (1629). ബ്രിട്ടനിൽ 11 വർഷത്തെ സ്വേച്ഛാധിപത്യത്തിനു തുടക്കം. 

∙ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് മദ്രാസ് രാജാജി ഹാളിൽ സ്ഥാപിതമായി (1948). 1951 ലാണു സംഘടനയുടെ ഭരണഘടന നിലവിൽ വന്നത്.

English Summary : Thozhilveedhi Exam Guide - Today In History - March 10