∙ദേശീയ ഓർഡനൻസ് ഫാക്ടറി ദിനം, ഫോർത്ത് ആം ഓഫ് ഡിഫൻസ്, ഫോഴ്‌സ് ബിഹൈൻഡ് ദ് ആംഡ് ഫോഴ്‌സസ് എന്നിങ്ങനെ അറിയപ്പെടുന്നത് ഓർഡനൻസ് ഫാക്ടറി ബോർഡ് ആണ്. ∙കവി അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചു (1926). 2008 ൽ എഴുത്തച്ഛൻ പുരസ്‌കാരവും 2019 ൽ ജ്ഞാനപീഠം പുരസ്‌കാരവും ലഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ദേശീയ ഓർഡനൻസ് ഫാക്ടറി ദിനം, ഫോർത്ത് ആം ഓഫ് ഡിഫൻസ്, ഫോഴ്‌സ് ബിഹൈൻഡ് ദ് ആംഡ് ഫോഴ്‌സസ് എന്നിങ്ങനെ അറിയപ്പെടുന്നത് ഓർഡനൻസ് ഫാക്ടറി ബോർഡ് ആണ്.

ADVERTISEMENT

∙കവി അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചു (1926). 2008 ൽ എഴുത്തച്ഛൻ പുരസ്‌കാരവും 2019 ൽ ജ്ഞാനപീഠം പുരസ്‌കാരവും ലഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം എന്നിവ പ്രധാന കൃതികൾ.

ADVERTISEMENT

∙രണ്ടാം ലോക മഹായുദ്ധകാലത്തു ബ്രിട്ടനും ഫ്രാൻസിനുമെതിരായ സഖ്യ രൂപീകരണത്തിനായി അഡോൾഫ് ഹിറ്റ്ലറും ബെനിറ്റോ മുസോളിനിയും ആൽപ്‌സ് പർവതനിരയിലെ ബ്രെന്നർ പാസിൽ കൂടിക്കാഴ്‌ച നടത്തി (1940).

ADVERTISEMENT

∙തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനമായ പാരിസ് കമ്യൂൺ നിലവിൽ വന്നു (1871). 1871 മേയ് 28 ന് ഇതിന് അവസാനമായി.

∙റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്‌സി ലിയനോവ് ബഹിരാകാശത്തു നടക്കുന്ന ആദ്യ മനുഷ്യനായി (1965). വോസ്‌ഖോദ് 2  മിഷന്റെ ഭാഗമായി 12 മിനിറ്റ് 9 സെക്കൻഡ് ഇദ്ദേഹം ബഹിരാകാശത്തു നടന്നു.

English Summary : Thozhilveedhi Exam Guide - Today In History - March 18