∙ക്രിസ്റ്റൈൻ ഹൈഗൻസ് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ 'ടൈറ്റൻ' കണ്ടെത്തി (1655). ബുധന്റെ ഗ്രഹത്തേക്കാൾ വലുപ്പമുണ്ട് ഇതിന്. ∙പ്രശസ്‌ത ഇംഗ്ലിഷ് ഗായകനും ഗാനരചയിതാവും പിയാനിസ്റ്റുമായ എൽട്ടൻ ജോൺ ജനിച്ചു (1947). റജിനാൾഡ് കെന്നത്ത് ഡ്വൈറ്റ് എന്നായിരുന്നു യഥാർഥ പേര്. ∙നാടക രചയിതാവും സംവിധായകനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ക്രിസ്റ്റൈൻ ഹൈഗൻസ് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ 'ടൈറ്റൻ' കണ്ടെത്തി (1655). ബുധന്റെ ഗ്രഹത്തേക്കാൾ വലുപ്പമുണ്ട് ഇതിന്. 

ADVERTISEMENT

∙പ്രശസ്‌ത  ഇംഗ്ലിഷ് ഗായകനും ഗാനരചയിതാവും പിയാനിസ്റ്റുമായ എൽട്ടൻ ജോൺ ജനിച്ചു (1947). റജിനാൾഡ് കെന്നത്ത് ഡ്വൈറ്റ് എന്നായിരുന്നു യഥാർഥ പേര്. 

ADVERTISEMENT

∙നാടക രചയിതാവും സംവിധായകനും ചലച്ചിത്ര തിരക്കഥാകൃത്തുമായ കെ.ടി. മുഹമ്മദ് അന്തരിച്ചു (2008). സൃഷ്ടി സ്ഥിതി സംഹാരം, സാക്ഷാത്കാരം, ഇതു ഭൂമിയാണ്, കാഫർ എന്നിവ പ്രധാന നാടകങ്ങളാണ്.

ADVERTISEMENT

∙കവിയും ജനപ്രിയ ഗാനരചയിതാവുമായ വയലാർ രാമ വർമ ജനിച്ചു (1928). മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ആദ്യം ലഭിച്ച മലയാളിയാണ്. 

∙അടിമത്തത്തിന് ഇരയായവരുടെ രാജ്യാന്തര ഓർമദിനം. പിറന്നു വീഴാത്ത കുഞ്ഞുങ്ങൾക്കായുള്ള രാജ്യാന്തര ദിനം. പോപ്പ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഈ ദിനാചരണത്തിനു മുൻകൈ എടുത്തത്. 

∙'ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന യുഎസ് കാർഷിക ശാസ്ത്രജ്ഞൻ നോർമൻ ബോർലോഗ് ജനിച്ചു (1914). 1970 ലെ സമാധാന നൊബേൽ ജേതാവാണ്.
 
English Summary : Thozhilveedhi Exam Guide - Today In History - March 25