സാമൂഹിക മതപരിഷ്കരണ സംഘടനയായ ആര്യസമാജം സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ബോംബെയിൽ‌ നിലവിൽ വന്നു (1875). ‘ഹിന്ദുമതത്തിലെ കാൽവിൻ’ എന്നറിയപ്പെടുന്നതു സ്വാമി ദയാനന്ദ സരസ്വതിയാണ്

സാമൂഹിക മതപരിഷ്കരണ സംഘടനയായ ആര്യസമാജം സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ബോംബെയിൽ‌ നിലവിൽ വന്നു (1875). ‘ഹിന്ദുമതത്തിലെ കാൽവിൻ’ എന്നറിയപ്പെടുന്നതു സ്വാമി ദയാനന്ദ സരസ്വതിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ബ്രിട്ടീഷ് നാവികക്കമ്പനി വൈറ്റ് സ്റ്റാർ ലൈനിന്റെ RMS ടൈറ്റാനിക് കപ്പൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് ആദ്യത്തെതും അവസാനത്തേതുമായ യാത്ര തുടങ്ങി (1912). നാലു ദിവസത്തിനു ശേഷം മഞ്ഞുമലയിൽ ഇടിച്ചു മുങ്ങി ആയിരത്തി അഞ്ഞുറിലേറെപ്പേർക്കു ജീവഹാനി.

ADVERTISEMENT

∙ കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിൽ വെടിക്കെട്ടിനിടെ പൊട്ടിത്തെറിയിൽ 111 മരണം (2016)..

ADVERTISEMENT

∙ ‘കുട്ടനാടിന്റെ ഇതിഹാസകാരൻ’ തകഴി ശിവശങ്കരപ്പിള്ള അന്തരിച്ചു (1999), 1984 ലെ ജ്ഞാനപീഠം ജേതാവ്. ചെമ്മീൻ, കയർ, രണ്ടിടങ്ങഴി തുടങ്ങിയവ പ്രധാന കൃതികൾ.

ADVERTISEMENT

∙ ഇന്ത്യയുടെ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രി മൊറാർജി ദേശായി അന്തരിച്ചു (1995). ഉപപ്രധാനമന്ത്രി , കേന്ദ്ര ആഭ്യന്തര–ധനമന്ത്രി, ബോംബെ സംസ്ഥാന മുഖ്യമന്ത്രി പദവികളും വഹിച്ചു.

∙ ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി ചികിത്സാശാഖയുടെ ഉപജ്ഞാതാവ് സാമുവൽ ഹാനിമാന്റെ ജന്മദിനം (1755).

∙ സാമൂഹിക മതപരിഷ്കരണ സംഘടനയായ ആര്യസമാജം സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ബോംബെയിൽ‌ നിലവിൽ വന്നു (1875). ‘ഹിന്ദുമതത്തിലെ കാൽവിൻ’ എന്നറിയപ്പെടുന്നതു  സ്വാമി ദയാനന്ദ സരസ്വതിയാണ്.

English Summary : Thozhilveedhi Exam Guide - Today In History - April 10