∙ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു (1991). കോഴിക്കോട് മാനാഞ്ചിറ മൈതാനത്തു പതിനായിരങ്ങളെ സാക്ഷിയാക്കി പ്രഖ്യാപനം നടത്തിയത് നവസാക്ഷര ചേലക്കോടൻ ആയിഷയാണ്. ∙ യുനെസ്‌കോ ആഹ്വാനപ്രകാരം ലോക പൈതൃകദിനമായി (International Day for Monuments and sites) ആചരിക്കുന്നു. 1983 ലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു (1991). കോഴിക്കോട് മാനാഞ്ചിറ മൈതാനത്തു പതിനായിരങ്ങളെ സാക്ഷിയാക്കി പ്രഖ്യാപനം നടത്തിയത് നവസാക്ഷര ചേലക്കോടൻ ആയിഷയാണ്.

∙ യുനെസ്‌കോ ആഹ്വാനപ്രകാരം ലോക പൈതൃകദിനമായി (International Day for Monuments and sites) ആചരിക്കുന്നു. 1983 ലാണ് ഇത് അംഗീകരിക്കപ്പെട്ടത്. 

ADVERTISEMENT

∙ ശാസ്ത്ര മഹാപ്രതിഭ ആൽബർട്ട് ഐൻസ്റ്റീൻ  അന്തരിച്ചു (1955). ഫോട്ടോ ഇലക്ട്രിക് ഇഫക്ടുമായി ബന്ധപ്പെട്ട പഠനത്തിന് 1921 ൽ ഭൗതിക ശാസ്ത്ര നൊബേൽ ലഭിച്ചു. 

∙ 1857 ലെ കലാപത്തിലെ മുന്നണിപ്പോരാളികളിൽ ഒരാളായ താന്തിയ തോപ്പിയെ ശിവപുരിയിൽ തൂക്കിലേറ്റി (1859). രാമചന്ദ്ര പാണ്ഡുരംഗ എന്നായിരുന്നു യഥാർഥ പേര്.

ADVERTISEMENT

∙ 29 രാജ്യങ്ങൾ പങ്കെടുത്ത ആദ്യ ആഫ്രോ-ഏഷ്യൻ കോൺഫറൻസ് ഇന്തോനേഷ്യയിലെ ബാന്ദുങ്ങിൽ തുടങ്ങി (1955). ചേരിചേരാ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ ഈ സമ്മേളനം നിർണായക പങ്കു വഹിച്ചു. 

∙ ലോക അമച്വർ റേഡിയോ ദിനം. ഇന്റർനാഷനൽ അമച്വർ റേഡിയോ യൂണിയൻ സ്ഥാപിതമായത് 1925 ൽ ഈ ദിവസം പാരിസിലാണ്.

ADVERTISEMENT

English Summary : Exam Guide - April 18 - Today in history