∙കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി കെ. പി. ഗോപാലൻ അന്തരിച്ചു (1977). ആദ്യ നിയമസഭയിൽ കണ്ണൂർ -2 മണ്ഡലത്തിന്റെ പ്രതിനിധി. ∙'ഡ്രാക്കുള' എന്ന കൃതിയിലൂടെ ലോകസാഹിത്യത്തിൽ ഇടം നേടിയ ഐറിഷ് സാഹിത്യകാരൻ ബ്രാം സ്‌റ്റോക്കർ അന്തരിച്ചു (1912). ∙മലയാളത്തിലെ ആദ്യ ശബ്‌ദ ചിത്രമായ 'ബാലനി'ലെ നായിക എം.കെ. കമലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി കെ. പി. ഗോപാലൻ അന്തരിച്ചു (1977). ആദ്യ നിയമസഭയിൽ കണ്ണൂർ -2  മണ്ഡലത്തിന്റെ പ്രതിനിധി. 

ADVERTISEMENT

∙'ഡ്രാക്കുള' എന്ന കൃതിയിലൂടെ ലോകസാഹിത്യത്തിൽ ഇടം നേടിയ ഐറിഷ് സാഹിത്യകാരൻ ബ്രാം സ്‌റ്റോക്കർ അന്തരിച്ചു (1912).

∙മലയാളത്തിലെ ആദ്യ ശബ്‌ദ ചിത്രമായ 'ബാലനി'ലെ നായിക എം.കെ. കമലം  അന്തരിച്ചു (2010). ഈ ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 

ADVERTISEMENT

∙ലൂയി പാസ്ചറും സഹപ്രവർത്തകൻ ക്ലൗഡ് ബർണാഡും ചേർന്നു പാസ്ചറൈസേഷൻ വിജയകരമായി പരീക്ഷിച്ചു (1862).

∙ലോകത്തെ ആദ്യ ഡിറ്റക്ടീവ് കഥയായി കണക്കാക്കുന്ന എഡ്ഗാർ അലൻ പോയുടെ 'ദ് മർഡേർസ് ഇൻ ദ് റൂ മോർഗ്യൂ' പ്രസിദ്ധീകരിച്ചു (1841). 'ഗ്രഹാംസ് മാസിക'യിലാണിതു വന്നത്.

ADVERTISEMENT

∙ മേരി ക്യൂറിയും പിയറി ക്യൂറിയും ചേർന്നു പിച്ച്ബ്ലെന്റിൽ നിന്നു റേഡിയോ ആക്ടീവ് റേഡിയം സോൾട്ടുകൾ വിജയകരമായി വേർതിരിച്ചു (1902). പാരിസിലെ ലബോറട്ടറിയിലായിരുന്നു പരീക്ഷണം. 

∙ജർമൻ ഏകാധിപതിയും നാസി പാർട്ടിനേതാവുമായ അഡോൾഫ് ഹിറ്റ്ലർ ഓസ്ട്രിയയിൽ ജനിച്ചു (1889). 1933 മുതൽ 1945 വരെ ജർമൻ ചാൻസലർ.

English Summary : Exam Guide - April 20 - Today in history

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT