ജോർജ് വാഷിങ്ടൺ യുഎസ്എയുടെ ആദ്യ പ്രസിഡന്റായി അധികാരമേറ്റത് 1789 ന് ആയിരുന്നു. 1797 വരെ യുഎസ് പ്രസിഡന്റായിരുന്നു. 'അമേരിക്കയുടെ രാഷ്ട്രപിതാവ്'എന്നറിയപ്പെടുന്നു. ചരിത്രത്തിൽ ഇന്ന് ഏപ്രിൽ 30 ∙ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറും ഭാര്യ ഈവ ബ്രൗണും ആത്മഹത്യ ചെയ്‌തു (1945). 1933- '45 ൽ ജർമൻ ചാൻസലറായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോർജ് വാഷിങ്ടൺ യുഎസ്എയുടെ ആദ്യ പ്രസിഡന്റായി അധികാരമേറ്റത് 1789 ന് ആയിരുന്നു. 1797 വരെ യുഎസ് പ്രസിഡന്റായിരുന്നു. 'അമേരിക്കയുടെ രാഷ്ട്രപിതാവ്'എന്നറിയപ്പെടുന്നു. 

ചരിത്രത്തിൽ ഇന്ന് ഏപ്രിൽ 30 

ADVERTISEMENT

∙ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറും ഭാര്യ ഈവ ബ്രൗണും ആത്മഹത്യ ചെയ്‌തു (1945). 1933- '45 ൽ ജർമൻ ചാൻസലറായിരുന്നു ഹിറ്റ്‌ലർ.

ADVERTISEMENT

∙എഴുത്തുകാരുടെ പുസ്‌തക പ്രസാധന സംരംഭമായ സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ് പി സി എസ്) പ്രവർത്തനം ആരംഭിച്ചു (1945). 1945 മാർച്ചിൽ റജിസ്റ്റർ ചെയ്‌തു. എസ് പി സി എസ് പ്രസിദ്ധീകരിച്ച ആദ്യ കൃതി 'തകഴിയുടെ കഥകൾ' ആണ്. 

ADVERTISEMENT

∙ആറ്റത്തിലെ നെഗറ്റീവ് ചാർജ് കണമായ ഇലക്ട്രോണിന്റെ കണ്ടുപിടിത്തം ജെ.ജെ. തോംസൺ പ്രഖ്യാപിച്ചു (1897). 1906 ലെ ഭൗതികശാസ്ത്ര നൊബേൽ ജേതാവാണ്. 

∙യുനെസ്‌കോ ആഹ്വാനപ്രകാരം 2011 മുതൽ രാജ്യാന്തര ജാസ് ദിനമായി (International Jazz Day) ആചരിക്കുന്നു. 

∙'ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന സംവിധായകൻ ദാദാസാഹേബ് ഫാൽക്കെ ജനിച്ചു (1870). രാജാ ഹരിശ്ചന്ദ്ര, മോഹിനി, ഭസ്‌മാസുർ, ലങ്കാദഹൻ, സത്യവാൻ സാവിത്രി എന്നിവ പ്രധാന സിനിമകൾ. രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ഇദ്ദേഹത്തിന്റെ പേരിലാണ്.

English Summary : Exam Guide - April 30 - Today in history