സാഹിത്യകാരനും സാമൂഹിക പരിഷ്കർത്താവുമായ പണ്ഡിറ്റ് കെ.പി. കറുപ്പൻ ജനിച്ചു (1885). 'കേരള ലിങ്കൺ' എന്നറിയപ്പെട്ടു. കല്യാണദായിനി സഭ, ജ്ഞാനോദയം സഭ, സന്മാർഗ പ്രദീപ സഭ, പ്രബോധ ചന്ദ്രോദയ സഭ തുടങ്ങിയവ സ്ഥാപിച്ചു. ∙സമാധാനത്തിനും നിരായുധീകരണത്തിനുമുള്ള സ്ത്രീകളുടെ രാജ്യാന്തര ദിനം. ∙കാലാവധി പൂർത്തിയാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙സാഹിത്യകാരനും സാമൂഹിക പരിഷ്കർത്താവുമായ പണ്ഡിറ്റ് കെ.പി. കറുപ്പൻ ജനിച്ചു (1885). 'കേരള ലിങ്കൺ' എന്നറിയപ്പെട്ടു. കല്യാണദായിനി സഭ, ജ്ഞാനോദയം സഭ, സന്മാർഗ പ്രദീപ സഭ, പ്രബോധ ചന്ദ്രോദയ സഭ തുടങ്ങിയവ സ്ഥാപിച്ചു. 

ADVERTISEMENT

∙സമാധാനത്തിനും നിരായുധീകരണത്തിനുമുള്ള സ്ത്രീകളുടെ രാജ്യാന്തര ദിനം. 

∙കാലാവധി പൂർത്തിയാക്കി ഭരണത്തുടർച്ച നേടിയ ആദ്യ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ പിണറായിയിൽ ജനിച്ചു (1945).

ADVERTISEMENT

∙ലോക സ്‌കീസോഫ്രീനിയ ദിനം. ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവർത്തന ശേഷിയെയും ബാധിക്കുന്ന രോഗമാണിത്.

∙പ്രശസ്‌ത നഴ്‌സറി ഗാനം 'മേരിക്കുണ്ടൊരു കുഞ്ഞാട് ...'(Mary had a little lamb ...) പ്രസിദ്ധീകരിച്ചു (1830). സാറ ജോസഫ ഹെയ്ൽ രചിച്ച ഗാനം പ്രസിദ്ധീകരിച്ചതു ബോസ്‌റ്റണിലെ മാർഷ്, കേപൻ ആൻഡ് ലിയോൺ ആണ്.

ADVERTISEMENT

∙ കേരളത്തിലെ ഏറ്റവും ഒടുവിലത്തേതും പതിനാലാമത്തേതുമായ ജില്ല കാസർകോട് പിറവിയെടുത്തു (1984). കേരളത്തിലെ വടക്കേയറ്റത്തെ ജില്ല. 

∙ടാഡ (Terrorist and Disruptive Activities (Prevention) Act) പ്രാബല്യത്തിൽ വന്നു (1985). ഇതിനു പകരം വന്ന നിയമമാണു പ്രിവൻഷൻ ഓഫ് ടെററിസം ആക്‌ട് (POTA).

English Summary: Exam Guide - May 24 - Today in history