∙രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അന്തരിച്ചു (1964). ∙ ജർമൻ യുദ്ധക്കപ്പൽ 'ബിസ്‌മാർക്' ബ്രിട്ടിഷ് നേവിയുടെ ആക്രമണത്തിൽ ഫ്രാൻസിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി രണ്ടായിരത്തിലേറെപ്പേരുടെ മരണം (1941). ∙അധികാരത്തിലിരിക്കെ ഹിരോഷിമ സന്ദർശിച്ച ആദ്യ യുഎസ് പ്രസിഡന്റായി ബരാക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അന്തരിച്ചു (1964).

ADVERTISEMENT

∙ ജർമൻ യുദ്ധക്കപ്പൽ 'ബിസ്‌മാർക്' ബ്രിട്ടിഷ്  നേവിയുടെ ആക്രമണത്തിൽ ഫ്രാൻസിനു  സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി രണ്ടായിരത്തിലേറെപ്പേരുടെ മരണം (1941).

∙അധികാരത്തിലിരിക്കെ ഹിരോഷിമ സന്ദർശിച്ച ആദ്യ യുഎസ് പ്രസിഡന്റായി ബരാക് ഒബാമ (2016).  

ADVERTISEMENT

∙കവിയും ഗാനരചയിതാവുമായ ഒ.എൻ.വി. കുറുപ്പ് ജനിച്ചു (1931). ഉജ്ജയിനി, ഭൂമിക്കൊരു ചരമഗീതം, മൃഗയ, സൂര്യഗീതം, ശാർങ്ഗകപ്പക്ഷികൾ തുടങ്ങിയവ പ്രധാന കൃതികൾ. പത്മവിഭൂഷൺ, ജ്ഞാനപീഠം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

∙നോവലിസ്‌റ്റും ഐഎഎസ് ഓഫിസറുമായിരുന്ന മലയാറ്റൂർ രാമകൃഷ്‌ണൻ ജനിച്ചു (1927). യന്ത്രം, യക്ഷി, വേരുകൾ എന്നിവ പ്രധാന കൃതികൾ. 

ADVERTISEMENT

∙നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണൻ അന്തരിച്ചു (2006). 2002 ൽ 'നിഴൽക്കുത്ത്' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 

∙മഹാകവി പി. കുഞ്ഞിരാമൻ നായർ തിരുവനന്തപുരത്തെ സിപി സത്രത്തിൽ അന്തരിച്ചു (1978). 'താമരത്തോണി' ക്കു കേന്ദ്ര സാഹിത്യ അക്കാദമിയുടെയും  'കളിയച്ഛ' നു കേരള സാഹിത്യ അക്കാദമിയുടെയും അവാർഡ് ലഭിച്ചു.

English Summary: Exam Guide - May 27 - Today in history