∙ആന്ധ്രപ്രദേശ് വിഭജിച്ച് ഇന്ത്യയിലെ 29 - ആം സംസ്ഥാനമായി തെലങ്കാന നിലവിൽ വന്നു (2014). ഹൈദരാബാദ് ആണു തലസ്ഥാനം. ∙1938 ലെ മലബാർ ക്ഷേത്രപ്രവേശന ആക്ടിന്റെ അടിസ്ഥാനത്തിൽ മലബാറിൽ ക്ഷേത്രപ്രവേശനം നടപ്പിൽ വന്നു (1947). ∙സംഗീത സംവിധായകൻ ഇളയരാജ ജനിച്ചു (1943). ജ്ഞാനദേശികൻ എന്നാണു യഥാർഥ പേര്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ആന്ധ്രപ്രദേശ് വിഭജിച്ച് ഇന്ത്യയിലെ 29 - ആം സംസ്ഥാനമായി തെലങ്കാന നിലവിൽ വന്നു (2014). ഹൈദരാബാദ് ആണു തലസ്ഥാനം. 

ADVERTISEMENT

∙1938 ലെ മലബാർ ക്ഷേത്രപ്രവേശന ആക്ടിന്റെ അടിസ്ഥാനത്തിൽ മലബാറിൽ ക്ഷേത്രപ്രവേശനം നടപ്പിൽ വന്നു (1947). 

ADVERTISEMENT

∙സംഗീത സംവിധായകൻ ഇളയരാജ ജനിച്ചു (1943). ജ്ഞാനദേശികൻ എന്നാണു യഥാർഥ പേര്, 'അന്നക്കിളി'യാണു സംഗീതസംവിധാനം നിർവഹിച്ച ആദ്യ ചിത്രം. 

ADVERTISEMENT

∙നോവലിസ്റ്റ് കോവിലൻ അന്തരിച്ചു (2010). വി.വി. അയ്യപ്പൻ എന്നാണു  ശരിയായ പേര്. തട്ടകം, തോറ്റങ്ങൾ, എ മൈനസ് ബി, ഭരതൻ എന്നിവ പ്രധാന കൃതികൾ. എഴുത്തച്ഛൻ പുരസ്‌കാരം, കേന്ദ്ര - കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ് തുടങ്ങിയവ ലഭിച്ചു. 

∙സംവിധായകൻ മണിരത്നം ജനിച്ചു (1956). ഗോപാലരത്നം സുബ്രഹ്മണ്യം എന്നാണു  ശരിയായ പേര്. ദളപതി, റോജ, ദിൽ സേ, ബോംബെ, ഇരുവർ, ഗുരു, രാവൺ തുടങ്ങിയവ പ്രധാന ചിത്രങ്ങൾ. മണിരത്നം സംവിധാനം ചെയ്‌ത  മലയാള ചിത്രമാണ് 'ഉണരൂ'. 

∙ഹിന്ദി ചലച്ചിത്ര പ്രതിഭ രാജ് കപൂർ അന്തരിച്ചു (1988). 'ദ് ഗ്രേറ്റസ്റ്റ് ഷോ മാൻ ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെട്ടു. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ജേതാവാണ്

English Summary: Exam Guide - June 2 - Today in history