വാസ്കോ ഡ ഗാമയും സംഘവും നാലു കപ്പലുകളിലായി പോർച്ചുഗലിലെ ലിസ്ബണിൽ നിന്നു യാത്ര ആരംഭിച്ചു (1497). 1498 മേയ് 20 നു കോഴിക്കോട്ടെ കാപ്പാട് എത്തി. 105 പേരുടെ മരണത്തിനിടയാക്കിയ കൊല്ലം പെരുമൺ ദുരന്തം (1988). ബാംഗ്ലൂർ-തിരുവനന്തപുരം ഐലൻഡ് എക്‌സ്പ്രസിന്റെ ബോഗികൾ പെരുമൺ പാലത്തിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

> വാസ്കോ ഡ ഗാമയും സംഘവും നാലു കപ്പലുകളിലായി പോർച്ചുഗലിലെ ലിസ്ബണിൽ നിന്നു യാത്ര ആരംഭിച്ചു (1497). 1498  മേയ് 20 നു കോഴിക്കോട്ടെ കാപ്പാട് എത്തി.

> 105 പേരുടെ മരണത്തിനിടയാക്കിയ കൊല്ലം പെരുമൺ ദുരന്തം (1988). ബാംഗ്ലൂർ-തിരുവനന്തപുരം ഐലൻഡ് എക്‌സ്പ്രസിന്റെ ബോഗികൾ പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിലേക്കു മറിയുകയായിരുന്നു. 

ADVERTISEMENT

> പ്രശസ്‌ത  യുഎസ് ദിനപത്രം ദ് വോൾ സ്ട്രീറ്റ് ജേണലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി (1889). 

> 23 വർഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിരിന്ദ്ര ബസു എന്ന ജ്യോതിബസു ജനിച്ചു (1914). ബംഗാളിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രി. സിപിഎമ്മിന്റെ ആദ്യ പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ ഒരാൾ. 

ADVERTISEMENT

> ഇംഗ്ലിഷ് കവിതയിൽ കാൽപനിക മുദ്ര പതിപ്പിച്ച കവി പി.ബി. ഷെല്ലി അന്തരിച്ചു (1822). ഓസിമാൻഡിയസ്, ഓഡ് ടു ദ് വെസ്റ്റ് വിൻഡ്, അഡോണൈസ് എന്നിവ പ്രശസ്‌ത രചനകൾ.

> ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി കൊൽക്കത്തയിൽ ജനിച്ചു (1972). ദാദാ, ഇന്ത്യൻ ക്രിക്കറ്റിലെ മഹാരാജ, ഓഫ് സൈഡിലെ ദൈവം എന്നിങ്ങനെ അറിയപ്പെട്ടു. 

ADVERTISEMENT

> ഇന്ത്യയുടെ എട്ടാം പ്രധാനമന്ത്രി ചന്ദ്രശേഖർ അന്തരിച്ചു (2007). യമുനാ നദീതീരത്തെ 'ജൻനായക് സ്ഥൽ 'ആണ് ഇദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം.

English Summary: Exam Guide - July 8 - Today in history