യുഎസിനെ ഞെട്ടിച്ചു കൊണ്ട് ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്നാണ് 83.6 കിലോഗ്രാം ഭാരമുള്ള 'സ്പുട്നിക് 1' വിക്ഷേപിച്ചത്. 1958 ജനുവരി 5 വരെയേ ഇതു നിലനിന്നുള്ളൂ. സ്പുട്നിക് എന്ന റഷ്യൻ വാക്കിന്റെ അർഥം സഹയാത്രികൻ എന്നാണ്....Sputnik V, Sputnik 1, Space Shuttle Vaccine

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ഗജദിനം. കേരളത്തിന്റെ ഔദ്യോഗിക മൃഗവും രാജ്യത്തിന്റെ പൈതൃക ജീവിയുമാണ് ആന. 

ലോക മൃഗദിനം.

ADVERTISEMENT

ഇന്ത്യൻ  സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഇംഗ്ലണ്ടിൽ ശക്തമായ പിന്തുണ നൽകിയ ശ്യാംജി കൃഷ്‌ണവർമ ജനിച്ചു (1857). ലണ്ടനിലെ ഇന്ത്യ ഹൗസ് സ്ഥാപകനാണ്. ഇദ്ദേഹം ആരംഭിച്ച പ്രസിദ്ധീകരണമാണ് 'ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ്'.

മഹാകവി പി. കുഞ്ഞിരാമൻ നായർ ജനിച്ചു (1905). 'താമരത്തോണി' കേന്ദ്ര സാഹിത്യ അക്കാദമിയുടെയും 'കളിയച്ഛൻ' കേരളസാഹിത്യ അക്കാദമിയുടെയും പുരസ്‌കാരങ്ങൾക്ക് അർഹമായി.

The Russian Sputnik V coronavirus disease (COVID-19) vaccine is displayed in the Republic of San Marino, March 29, 2021. Photo Credit : Jennifer Lorenzini / Reuters
ADVERTISEMENT

Special Focus - 1957 

ആദ്യ മനുഷ്യ നിർമിത കൃത്രിമോപഗ്രഹമായ, സോവിയറ്റ് യൂണിയന്റെ 'സ്പുട്നിക് 1' വിക്ഷേപിച്ചു. 

ADVERTISEMENT

യുഎസിനെ ഞെട്ടിച്ചു കൊണ്ട് ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്നാണ് 83.6 കിലോഗ്രാം ഭാരമുള്ള 'സ്പുട്നിക് 1' വിക്ഷേപിച്ചത്. 1958 ജനുവരി 5 വരെയേ ഇതു നിലനിന്നുള്ളൂ. സ്പുട്നിക് എന്ന റഷ്യൻ വാക്കിന്റെ അർഥം സഹയാത്രികൻ എന്നാണ്. 

1957 നവംബർ 3 നു 'സ്പുട്നിക് 2' വിക്ഷേപിച്ചു. ലെയ്‌ക്ക എന്ന നായയെ ബഹിരാകാശത്ത് എത്തിച്ചത് 508.3 കിലോഗ്രാം ഭാരമുള്ള ഈ ദൗത്യമായിരുന്നു. 1958 ഫെബ്രുവരി 3 നു 'സ്പുട്നിക് 3' ആദ്യ വിക്ഷേപണം പരാജയമായി. അതേ വർഷം മേയ് 15 നു വീണ്ടും വിക്ഷേപിച്ചു.

റഷ്യ വികസിപ്പിച്ച കോവിഡ് 19 പ്രതിരോധ വാക്സീനാണു 'സ്പുട്നിക് V'. ഗമേലിയ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് ഇതു നിർമിച്ചത്.

Content Summary : Exam Guide - Today in history - 4 October 2021