സാന്താക്ലോസിന്റെ ഇന്നത്തെ രീതിയിലുള്ള ചിത്രം ആദ്യമായി ഹാർപേഴ്സ് വീക്‌ലിയിൽ പ്രസിദ്ധീകരിച്ചു (1863). ‘അമേരിക്കൻ കാർട്ടൂണിന്റെ പിതാവ്’ എന്നറിയപ്പെടുന്ന തോമസ് നാസ്റ്റ് ആയിരുന്നു സ്രഷ്ടാവ്...Today In History, January Third, Santa Claus

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ സാന്താക്ലോസിന്റെ ഇന്നത്തെ രീതിയിലുള്ള ചിത്രം ആദ്യമായി ഹാർപേഴ്സ് വീക്‌ലിയിൽ പ്രസിദ്ധീകരിച്ചു (1863). ‘അമേരിക്കൻ കാർട്ടൂണിന്റെ പിതാവ്’ എന്നറിയപ്പെടുന്ന തോമസ് നാസ്റ്റ് ആയിരുന്നു സ്രഷ്ടാവ്.

ADVERTISEMENT

∙ ഡോ. ഹോമി. ജെ. ഭാഭയുടെ നേതൃത്വത്തിൽ ട്രോംബെയില്‍ അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ് സ്ഥാപിതമായി (1954). ഇതാണ് പിന്നീടു ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ആയത്. 

∙ കേന്ദ്ര റെയിൽവേ മന്ത്രി ലളിത് നാരായൺ മിശ്ര കൊല്ലപ്പെട്ടു (1975). ജനുവരി 2 നു ബിഹാറിലെ സമസ്തിപുർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ ബോംബ് സ്ഫോടനത്ത് തുടർന്നായിരുന്നു മരണം. 

ADVERTISEMENT

Special Focus 1750

∙ അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് തിരുവിതാംകൂർ രാജ്യത്തെ ശ്രീപത്മനാഭനു സമർപ്പിച്ച ചരിത്രപ്രസിദ്ധമായ തൃപ്പടിദാനം. 

ADVERTISEMENT

∙ കൊല്ലവർഷം 925 മകരം 5 നു രേവതി നക്ഷത്രവും പൂർവപക്ഷത്തു സപ്തമിയും ചേർന്ന ദിനത്തിലായിരുന്നു തൃപ്പടിദാനം. 

∙ മഹാരാജാവ് ഉടവാൾ ശ്രീപത്മനാഭന് അടിയറവു വച്ച് രാജ്യം തൃപ്പടിയിൽ ദാനം ചെയ്യുകയും അതിനുശേഷം ‘ശ്രീപത്മനാഭദാസൻ’ എന്ന പേരിൽ ഉടവാൾ തിരികെ വാങ്ങുകയും ചെയ്തു. 

∙ മാർത്താണ്ഡവർമയ്ക്കു ശേഷം തിരുവിതാംകൂർ ഭരിച്ച ധർമരാജാ കാർത്തിക തിരുനാളിന്റെ കാലത്ത് 1766 ജൂലൈയിലായിരുന്നു രണ്ടാം തൃപ്പടിദാനം.

Content Summary : Exam Guide - 03 January 2022 - Today in history