6 ജനുവരി 1929 മദർ തെരേസ ആദ്യം ഇന്ത്യയിലെത്തി.1910 ഓഗസ്റ്റ് 26 നു മസിഡോണിയയിലാണ് ആഗ്നസ് ഗോങ്സാ ബൊജാക്സ്യൂ എന്ന മദർ തെരേസ ജനിച്ചത്...Mother Teresa, Today In History, Exam Guide

6 ജനുവരി 1929 മദർ തെരേസ ആദ്യം ഇന്ത്യയിലെത്തി.1910 ഓഗസ്റ്റ് 26 നു മസിഡോണിയയിലാണ് ആഗ്നസ് ഗോങ്സാ ബൊജാക്സ്യൂ എന്ന മദർ തെരേസ ജനിച്ചത്...Mother Teresa, Today In History, Exam Guide

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙രണ്ട് ഓസ്കർ ലഭിച്ച ഏക ഇന്ത്യൻ പ്രതിഭ എ.ആർ. റഹ്മാൻ ജനിച്ചു (1967). ‘മൊസാർട്ട് ഓഫ് മദ്രാസ്’എന്നറിയപ്പെടുന്നു. 2013 നവംബറിൽ കാനഡയിലെ ഒന്റാറിയോയിൽ മർഖാമിലെ തെരുവിന് എ. ആർ. റഹ്മാന്റെ പേരു നൽകി. 

എ.ആർ. റഹ്മാൻ / Photo Credit : Sujit Jaiswal / AFP

ADVERTISEMENT

∙‘ജനിതക ശാസ്ത്രത്തിന്റെ പിതാവ്’എന്നറിയപ്പെടുന്ന ഗ്രിഗർ മെൻഡൽ അന്തരിച്ചു (1884).

∙1983 ൽ ഇന്ത്യയ്ക്ക് ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്ന നായകൻ കപിൽ ദേവ് ജനിച്ചു (1959). ‘ഹരിയാന ഹരിക്കെയ്ൻ’ എന്നറിയപ്പെട്ടു. 

ADVERTISEMENT

Special Focus 1929

∙ 6 ജനുവരി 1929 മദർ തെരേസ ആദ്യം ഇന്ത്യയിലെത്തി.

ADVERTISEMENT

∙ 1910 ഓഗസ്റ്റ് 26 നു മസിഡോണിയയിലാണ് ആഗ്നസ് ഗോങ്സാ ബൊജാക്സ്യൂ എന്ന മദർ തെരേസ ജനിച്ചത്. 

∙1928 ല്‍ സിസ്റ്റേഴ്സ് ഓഫ് ലൊറെറ്റോ സന്ന്യാസിനി സഭയിൽ അംഗമായി. 1950 ല്‍ കൊൽക്കത്തയിൽ ‘മിഷനറീസ് ഓഫ് ചാരിറ്റി’ ആരംഭിച്ചു. 

∙1979 ല്‍ സമാധാന നൊബേൽ സമ്മാനവും 1980 ൽ ഭാരതരത്നയും ലഭിച്ചു. 1997 സെപ്റ്റംബർ 5 ന് ഓർമയായ മദറിനെ 2003 ൽ വാഴ്ത്തപ്പെട്ടവളായും 2016 ല്‍ വിശുദ്ധയായും പ്രഖ്യാപിച്ചു. 

Content Summary : Exam Guide - Today in history - 6th January