ഇന്ത്യ–പാക്കിസ്ഥാൻ സമാധാന ഉടമ്പടിയായ താഷ്കെന്റ് കരാർ ഒപ്പുവച്ചു (1966). 1965 ലെ ഇന്ത്യ–പാക് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യൻ പ്രധാനമന്ത്രി ലാല്‍ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറിൽ ഒപ്പുവച്ചത്. ‘ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം’ എന്നറിയപ്പെട്ട കരാർ...Exam Guide, PSC Rank File, Tashkent Declaration

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഇന്ത്യ–പാക്കിസ്ഥാൻ സമാധാന ഉടമ്പടിയായ താഷ്കെന്റ് കരാർ ഒപ്പുവച്ചു (1966).

ADVERTISEMENT

∙1965 ലെ ഇന്ത്യ–പാക് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യൻ പ്രധാനമന്ത്രി ലാല്‍ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറിൽ ഒപ്പുവച്ചത്. ‘ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം’ എന്നറിയപ്പെട്ട കരാർ.

∙ ഉസ്ബക്കിസ്ഥാൻ തലസ്ഥാനമായ താഷ്കെന്റിലെ   ഉടമ്പടിക്കു മധ്യസ്ഥത വഹിച്ചത് സോവിയറ്റ് പ്രിമിയർ അലക്സി കോസിജിൻ ആണ്.

ADVERTISEMENT

∙ ഇനി യുദ്ധമുണ്ടാവില്ല എന്ന തീരുമാനവും പാക്കിസ്ഥാൻ ഒളിയുദ്ധം അവസാനിപ്പിക്കുമെന്ന ഉറപ്പും കരാറിലുണ്ടയില്ല.

∙ ലോക ഹിന്ദി ദിനം

ADVERTISEMENT

∙ ആദ്യ ലോക ഹിന്ദി കോൺഫറൻസ് നാഗ്പൂരിൽ നടന്നത് 1975 ൽ ഇൗ ദിവസമാണ്.

∙ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ മന്ത്രി ജോൺ മത്തായി കോഴിക്കോട്ടു ജനിച്ചു (1886).  കേന്ദ്ര ധനമന്ത്രിയും സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത‌്യയുടെ ആദ്യ ചെയർമാനുമായിട്ടുണ്ട്. കേരള സൽവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ. മുംബൈ വാഴ്സിറിയുടെയും വിസിയായി.

∙െഎക്യരാഷ്ട്ര സംഘടനാ ജനറൽ അസംബ്ലിയുടെ ആദ്യ യോഗം ആരംഭിച്ചു(1946). ലണ്ടനിൽ നടന്ന യോഗത്തില്‍ 51 രാജ്യങ്ങള്‍ പങ്കെടുത്തു.

Content Summary : Kerala PSC Rank File - Today In History - 10 January