മിയാമി ബീച്ചിലെ കൺവൻഷൻ ഹാളിൽ നടന്ന മത്സരത്തിൽ സോണി ലിസ്റ്റണെ പരാജയപ്പെടുത്തിയാണ് അലി തന്റെ ആദ്യ ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ്പ് നേടിയത്. ചാംപ്യനായശേഷം അലി പറഞ്ഞ, ഐ ആം ദ് ഗ്രേറ്റസ്റ്റ് എന്ന വാക്യം പ്രശസ്തമാണ്....Today In History, Muhammad Ali,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പെഷൽ ഫോക്കസ് 1964

∙ യാമി ബീച്ചിലെ കൺവൻഷൻ ഹാളിൽ നടന്ന മത്സരത്തിൽ സോണി ലിസ്റ്റണെ പരാജയപ്പെടുത്തിയാണ് അലി തന്റെ ആദ്യ ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ്പ് നേടിയത്. ചാംപ്യനായശേഷം അലി പറഞ്ഞ, ഐ ആം ദ് ഗ്രേറ്റസ്റ്റ് എന്ന വാക്യം പ്രശസ്തമാണ്.

ADVERTISEMENT

∙ 1942 ജനുവരി 17 നു ജനിച്ച കാഷ്യസ് മാർസിലസ് ക്ലേ ജൂനിയർ ആണ് 1964 ൽ ഇസ്‍ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി എന്നു പേരു മാറ്റിയത്. 18–ാം വയസ്സിൽ, 1960 റോം ഒളിംപിക്സിൽ യുഎസിനുവേണ്ടി സ്വർണം നേടി. 1981 ഡിസംബർ 11 നു ട്രവർ ബെർബിക്കിനോടുള്ള പരാജയത്തോടെ വിടവാങ്ങി.

∙ ദ്  ഗ്രേറ്റസ്റ്റ് – മൈ ഓൺ സ്റ്റോറി ആണ് അലിയുടെ ആത്മകഥ. വർണവെറിയുടെ ദുരിതമനുഭവിച്ച അലി ഒളിംപിക് മെഡൽ ഓഹിയോ നദിയിലേക്കു വലിച്ചെറിഞ്ഞതായി ആത്മകഥയിൽ എഴുതിയിട്ടുണ്ട്. 2016 ജൂൺ 3 നായിരുന്നു മരണം.

Photo Credit : Action Images / Sporting Pictures
ADVERTISEMENT

ചരിത്രത്തിൽ ഇന്ന് – 25 ഫെബ്രുവരി

∙ നായർ സർവീസ് സൊസൈറ്റി സ്ഥാപകനും നവോത്ഥാന നായകനുമായ മന്നത്ത് പത്മനാഭൻ അന്തരിച്ചു(1970). കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നാണ് സർദാർ കെ. എം. പണിക്കർ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ADVERTISEMENT

∙ കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ പി. ഭാസ്കരൻ അന്തരിച്ചു(2007). രവി എന്ന പേരിൽ ഇദ്ദേഹം രചിച്ച വയലാർ ഗർജിക്കുന്നു എന്ന കവിതാസമാഹാരം ദിവാൻ സി. പി. രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ നിരോധിച്ചിരുന്നു. 1994 ൽ ജെ. സി. ഡാനിയേൽ അവാർഡ് ലഭിച്ചു.

∙ പ്രസിദ്ധ വാർത്താ ഏജൻസി റോയിട്ടേഴ്സിന്റെ സ്ഥാപകൻ പോൾ ജൂലിയസ് റോയിട്ടർ ഫ്രാൻസിൽ അന്തരിച്ചു  (1899). ഇസ്രയേൽ ബിയർ ജോസഫാറ്റ് എന്നായിരുന്നു യഥാർഥ പേര്.

Content Summary : Exam Guide  - Today In History - 26 February