പ്രശസ്ത യുഎസ് മാഗസിൻ ടൈമിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. ബ്രിട്ടൻ ഹാഡെൻ, ഹെൻറി ആർ. ലൂസ് എന്നിവർ ചേർന്ന് ന്യൂയോർക്കിൽ നിന്നാണു തുടക്കമിട്ടത്...TIME Magazine, General Knowledge, PSC Rank File

പ്രശസ്ത യുഎസ് മാഗസിൻ ടൈമിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. ബ്രിട്ടൻ ഹാഡെൻ, ഹെൻറി ആർ. ലൂസ് എന്നിവർ ചേർന്ന് ന്യൂയോർക്കിൽ നിന്നാണു തുടക്കമിട്ടത്...TIME Magazine, General Knowledge, PSC Rank File

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജികെ സ്പെഷൽ ഫോക്കസ് 1923

∙ പ്രശസ്ത യുഎസ് മാഗസിൻ ടൈമിന്റെ (TIME) ആദ്യ പതിപ്പ് പുറത്തിറങ്ങി.

ADVERTISEMENT

∙ ബ്രിട്ടൻ ഹാഡെൻ, ഹെൻറി ആർ. ലൂസ് എന്നിവർ ചേർന്ന് ന്യൂയോർക്കിൽ നിന്നാണു തുടക്കമിട്ടത്.

∙ 1927 ൽ ടൈം പഴ്സൺ ഓഫ് ദി ഇയർ തിരഞ്ഞെടുപ്പു തുടങ്ങി. ചാൾസ് ലിൻഡ്ബർഗ് ആയിരുന്നു ആദ്യ ടൈം പഴ്സൺ. 1930 ൽ ടൈം പേഴ്സണായ മഹാത്മാഗാന്ധിയാണ് ഈ പട്ടികയിൽ വന്ന ആദ്യ ഇന്ത്യക്കാരൻ. 1982 ൽ കംപ്യൂട്ടറിനെ മെഷീൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.

ADVERTISEMENT

∙ ഏറ്റവും കൂടുതൽ തവണ ടൈം മാഗസിന്റെ കവർ ഫോട്ടോയിൽ വന്നത് മുൻ യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സൺ ആണ് – 55 തവണ. ടൈം കവറിൽ വന്ന ആദ്യ ഇന്ത്യക്കാരനും ഗാന്ധിജിയാണ്.

∙ ലോക വന്യജീവി ദിനം

ADVERTISEMENT

∙ ലോക കേൾവി ദിനം

∙ ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന, ടാറ്റ ഗ്രൂപ് സ്ഥാപകൻ ജാംഷഡ്ജി ടാറ്റ ജനിച്ചു(1839). ജംഷഡ്പുരിന് ആ പേരു ലഭിച്ചത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്.

∙ ലോക്സഭാ സ്പീക്കറായിരിക്കെ ജി.എം.സി. ബാലയോഗി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു (2002).

1985 ൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയ ഇദ്ദേഹം ആന്ധ്രയിലെ അമലപുരം മണ്ഡലത്തിൽ നിന്നുള്ള തെലുങ്കുദേശം പാർട്ടി പ്രതിനിധിയായിരുന്നു.

Content Summary : Exam Guide - Today in History - 3 March