ചാരക്കേസ് വിവാദത്തെ തുടർന്നു കെ. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.കേരളത്തിൽ ഏറ്റവും കൂടുതൽ തവണ (നാല്) മുഖ്യമന്ത്രിയായതു കെ. കരുണാകരനാണ്. അഞ്ചു വർഷ കാലാവധി തികച്ച ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി...K. Karunakaran. ISRO Spy Case, PSC Exam Guide

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ചാരക്കേസ് വിവാദത്തെ തുടർന്നു കെ. കരുണാകരൻ (.K. Karunakaran.) മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

∙ കേരളത്തിൽ ഏറ്റവും കൂടുതൽ തവണ (നാല്) മുഖ്യമന്ത്രിയായതു കെ. കരുണാകരനാണ്. അഞ്ചു വർഷ കാലാവധി തികച്ച ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി.

ADVERTISEMENT

∙1977 മാർച്ച് 25 നാണ് അദ്ദേഹം ആദ്യം മുഖ്യമന്ത്രിയായത്. അന്ന് ഒരു മാസം മാത്രമേ മുഖ്യമന്ത്രിയായുള്ളൂ. ഏറ്റവും കുറച്ചു കാലം ഭരിച്ച മന്ത്രിസഭയായിരുന്നു അത്. 1981–82, 1982–87, 1991–95 ലും മുഖ്യമന്ത്രിയായി.

∙പഞ്ചായത്തിരാജ് നിയമം പാസാക്കിയത് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെയാണ്. മാളയുടെ മാണിക്യം, ലീഡർ എന്നിങ്ങനെ അറിയപ്പെട്ട കെ. കരുണാകരന്റെ ആത്മകഥയാണ് 'പതറാതെ മുന്നോട്ട്.'

ADVERTISEMENT

ചരിത്രത്തിൽ മാർച്ച് 16

∙ ദേശീയ വാക്സിനേഷൻ ദിനം. ഇന്ത്യയിൽ ഓറൽ പോളിയോ വാക്സിന്റെ ആദ്യ ഡോസ് നൽകിയത് 1995 ൽ ഈ ദിവസമാണ്.

ADVERTISEMENT

∙ ആദ്യ സാഹിത്യ നൊബേൽ ജേതാവ് ഫ്രഞ്ച് കവി സള്ളി പ്രുധോം ജനിച്ചു(1839). വനിതകളിൽ സാഹിത്യ നൊബേൽ ആദ്യം ലഭിച്ച സ്വീഡിഷ് സാഹിത്യകാരി സെൽമ ലാഗർലോഫ് അന്തരിച്ചു(1940).

∙ യുഎസ് ആക്ടിവിസ്റ്റ് റേച്ചൽ കൊറി ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന്റെ ബുൾഡോസർ കയറി പലസ്തീനിലെ റഫായിൽ കൊല്ലപ്പെട്ടു (2003). അവരുടെ രചനകളുടെ സമാഹാരമാണ് 'ലെറ്റ് മി സ്റ്റാൻഡ് എലോൺ’

Content Summary :Exam Guide - Today in History - 16 March