ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്കു പലായനം ആരംഭിച്ചു. ലാസയിലെ നോർബുലിങ്ക കൊട്ടാരത്തിൽ നിന്നു രക്ഷപ്പെട്ട ദലൈലാമ മാർച്ച് 31 നാണ് ഇന്ത്യയിലെത്തിയത്...Exam Guide, Today In History, March 17

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പെഷൽ ഫോക്കസ് 1959

∙ ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ (Dalai Lama) ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്കു പലായനം ആരംഭിച്ചു.

ADVERTISEMENT

∙ ലാസയിലെ നോർബുലിങ്ക കൊട്ടാരത്തിൽ നിന്നു രക്ഷപ്പെട്ട ദലൈലാമ മാർച്ച് 31 നാണ് ഇന്ത്യയിലെത്തിയത്.

∙ ഹിമാചൽ പ്രദേശിൽ ധർമശാലയിലെ മക്ലിയോഗഞ്ചിൽ ദലൈലാമയ്ക്കും അനുയായികൾക്കും താമസിക്കാൻ ഇന്ത്യ സൗകര്യങ്ങൾ നൽകി. ‘ലിറ്റിൽ ലാസ’ എന്നു ധർമശാല അറിയപ്പെടുന്നു.

ADVERTISEMENT

∙ 1935 ജൂലൈ 6 നു ജനിച്ച ടെൻസിൻ ഗ്യാറ്റ്സോ ആണ് 14–ാം  ദലൈലാമയായത്. 1989 ൽ സമാധാന നൊബേൽ ലഭിച്ചു.  മഗ്സസേ പുരസ്കാരം, ടെംപിൾടൺ അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.‌‌‌‌‌‌‌‌

ചരിത്രത്തിൽ ഇന്ന് – മാർച്ച് 17

ADVERTISEMENT

∙ ‘ആലപ്പുഴ പട്ടണത്തിന്റെ ശിൽപി’ എന്നറിയപ്പെട്ട രാജാ കേശവദാസൻ ജനിച്ചു(1745). ‘വലിയ ദിവാൻജി’ എന്നറിയപ്പെട്ട ഇദ്ദേഹത്തിനു ‘രാജാ’ ബഹുമതി നൽകിയത് മോർണിങ്ടൺ പ്രഭുവാണ്.

∙ ഫിലിപ്പീൻസിന്റെ ഏഴാം പ്രസിഡന്റ് റമോൺ മഗ്സസെ വിമാനാപകടത്തിൽ മരിച്ചു (1957). ‘ഏഷ്യൻ  നൊബേൽ സമ്മാനം’ എന്നറിയപ്പെടുന്ന മഗ്സസെ പുരസ്കാരം ഇദ്ദേഹത്തിന്റെ സ്മരണാർ്ഥമാണ്.

∙ കേന്ദ്ര പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കർ അന്തരിച്ചു (2019). മരണാനന്തരം പത്മഭൂഷൺ ലഭിച്ചു. ഇന്ത്യയിൽ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ ഐഐടി ബിരുദധാരി.

‌Content Summary : Exam Guide - Today In History - 17 March