. ടെസ്റ്റ് ക്രിക്കറ്റിൽ 14,000 റൺസ് നേടിയ ആദ്യ താരമായി സച്ചിൻ തെൻഡുൽക്കർ . ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റിൽ നഥാൻ ഹൊറിറ്റ്സിന്റെ പന്തിലായിരുന്നു ഈ നേട്ടം. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് സച്ചിനാണ്. . ടെസ്റ്റിൽ 200 മാച്ചുകളിലെ 329 ഇന്നിങ്സിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  • ടെസ്റ്റ് ക്രിക്കറ്റിൽ 14,000 റൺസ് നേടിയ ആദ്യ താരമായി സച്ചിൻ തെൻഡുൽക്കർ
  • ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റിൽ നഥാൻ ഹൊറിറ്റ്സിന്റെ പന്തിലായിരുന്നു ഈ നേട്ടം. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് സച്ചിനാണ്.
  • ടെസ്റ്റിൽ 200 മാച്ചുകളിലെ 329 ഇന്നിങ്സിൽ നിന്നു 15,921 റൺസാണു സച്ചിന്റെ നേട്ടം. 51 സെഞ്ചറിയും 68 അർധ സെഞ്ചറിയുമുണ്ട്. ടെസ്റ്റിൽ 53.78 ആണു ബാറ്റിങ് ശരാശരി. 248നോട്ടൗട്ട് ആണു ടെസ്റ്റിലെ ഉയർന്ന സ്കോർ.
  • 1989 നവംബർ 15നു പാക്കിസ്ഥാനെതിരെ കറാച്ചിയിലായിരുന്നു സച്ചിന്റെ ടെസ്റ്റ് അരങ്ങേറ്റം. 2013 നവംബറിൽ മുംബൈയിൽ വെസ്റ്റിൻഡീസിന് എതിരെയായിരുന്നു അവസാന ടെസ്റ്റ്.

മറ്റു പ്രധാന സംഭവങ്ങൾ...

  • ദേശീയ തപാൽ ദിനം.
  • ലോക മാനസികാരോഗ്യ ദിനം.
  • ഭവനരഹിതരുടെ ലോക ദിനം.
  • വധശിക്ഷയ്ക്കെതിരായ ലോക ദിനം.
  • നെപ്റ്റ്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹം ട്രിറ്റോൺ ബ്രിട്ടിഷ് ജ്യോതിശാസ്ത്രജ്ഞൻ വില്യം ലാസെൽ കണ്ടെത്തി(1846). നെപ്റ്റ്യൂൺ കണ്ടെത്തി. 17 ദിവസത്തിനകമായിരുന്നു ഇത്.
  • ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെ അന്തരിച്ചു(2000).1960 ലാണ് ഇവർ ശ്രീലങ്കൻ പ്രധാനമന്ത്രിയായത്.
  • മലയാളത്തിന്റെ ഓർഫ്യൂസ് എന്നറിയപ്പെട്ട മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചു (1911)
ADVERTISEMENT

Content Summary : Exam Guide - Today In History - 10th October