ഗ്രേറ്റ് ബ്രിട്ടനും ബോയർ റിപ്പബ്ലിക്കുകളായ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കും (ട്രാൻസ്വാൾ) ഓറഞ്ച് ഫ്രീ സ്റ്റേറ്റും തമ്മിലായിരുന്നു യുദ്ധം. 1902 മേയ് 31 വരെ നീണ്ട യുദ്ധത്തിൽ ബ്രിട്ടിഷുകാർ വിജയിച്ചു...

ഗ്രേറ്റ് ബ്രിട്ടനും ബോയർ റിപ്പബ്ലിക്കുകളായ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കും (ട്രാൻസ്വാൾ) ഓറഞ്ച് ഫ്രീ സ്റ്റേറ്റും തമ്മിലായിരുന്നു യുദ്ധം. 1902 മേയ് 31 വരെ നീണ്ട യുദ്ധത്തിൽ ബ്രിട്ടിഷുകാർ വിജയിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ദക്ഷിണാഫ്രിക്കൻ യുദ്ധം, രണ്ടാം സ്വാതന്ത്ര്യസമരം എന്നിങ്ങനെ അറിയപ്പെട്ട രണ്ടാം ബോയർ യുദ്ധം ആരംഭിച്ചു.

ADVERTISEMENT

∙ ഗ്രേറ്റ് ബ്രിട്ടനും ബോയർ റിപ്പബ്ലിക്കുകളായ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കും (ട്രാൻസ്വാൾ) ഓറഞ്ച് ഫ്രീ സ്റ്റേറ്റും തമ്മിലായിരുന്നു യുദ്ധം. 1902 മേയ് 31 വരെ നീണ്ട യുദ്ധത്തിൽ ബ്രിട്ടിഷുകാർ വിജയിച്ചു.

∙ 1880– 81 ലായിരുന്നു ഒന്നാം ബോയർ യുദ്ധം. ഒന്നാം ആംഗ്ലോ– ബോയർ യുദ്ധം. ട്രാൻസ്‌വാൾ യുദ്ധം എന്നിങ്ങനെയും ഈ യുദ്ധം അറിയപ്പെട്ടു. നെതർലൻഡ്സിൽ വേരുകളുള്ള, ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ കർഷകരെ വിളിച്ച പേരാണു ബോയർ.

ADVERTISEMENT

∙ ബോയർ യുദ്ധത്തിൽ ബ്രിട്ടിഷുകാരെ സഹായിക്കാൻ ഗാന്ധിജി ആരംഭിച്ചതാണ് ഇന്ത്യൻ ആംബുലൻസ് കോർ. ബോയർ യുദ്ധത്തിലെ പ്രവർത്തനത്തിനു ബ്രിട്ടിഷുകാർ ഗാന്ധിജിക്കു കൈസർ– ഇ– ഹിന്ദ് ബഹുമതി നൽകി. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഗാന്ധിജി ഇതു തിരികെ നൽകി.

ദിനാചരണം, മറ്റു വിശേഷങ്ങൾ...

ADVERTISEMENT

∙ രാജ്യാന്തര ബാലികാ ദിനം.

∙1545 ൽ കടലിൽ മുങ്ങിപ്പോയ ഇംഗ്ലിഷ് യുദ്ധക്കപ്പർ മേരി റോസ് 437 വർഷത്തിനുശേഷം പുറത്തെടുത്തു (1982). പോർട്സ്മൗത്തിലാണ് മേരി റോസ് മ്യൂസിയം.

∙ ഇന്ത്യൻ സൂപ്പർ കംപ്യൂട്ടറിന്റെ ശിൽപി എന്നറിയപ്പെട്ട വിജയ് പി. ഭട്കർ ജനിച്ചു (1946). പരം സൂപ്പർ കംപ്യൂട്ടർ വികസിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇപ്പോൾ നാളന്ദ യൂണിവേഴ്സിറ്റി ചാൻസലർ.

Content Summary : 11 October - PSC Tips - Today In History