2022- മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കായി ദീർഘകാല ഓൺലൈൻ കോഴ്സ് അവതരിപ്പിച്ച് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. പ്രവേശന പരീക്ഷയ്ക്ക് ഏറ്റവും ശാസ്ത്രീയമായി പഠിക്കാൻ സഹായിക്കുന്ന ഓൺലൈൻ കോഴ്സാണിത്. പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും മികച്ച മാർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022- മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കായി ദീർഘകാല ഓൺലൈൻ കോഴ്സ് അവതരിപ്പിച്ച് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. പ്രവേശന പരീക്ഷയ്ക്ക് ഏറ്റവും ശാസ്ത്രീയമായി പഠിക്കാൻ സഹായിക്കുന്ന ഓൺലൈൻ കോഴ്സാണിത്. പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും മികച്ച മാർക്ക് ലഭിക്കാനും ഈ ലൈവ് ക്ലാസ്സുകൾ വിദ്യാർഥികളെ സജ്ജരാക്കുന്നു.

ADVERTISEMENT

ഒരു വിഷയത്തിന് പ്രതിദിനം ഒന്നരമണിക്കൂർ എന്ന രീതിയിലാണ് ലൈവ് ക്ലാസ് തയാറാക്കിയിരിക്കുന്നത്. 11,12 ക്ലാസ് വിദ്യാർഥികൾക്ക് ബോർഡ് എക്‌സാമുകൾക്കും സഹായകമാകുന്ന രീതിയിലാണ് ക്ലാസുകൾ. പ്രഗൽഭ അധ്യാപകരുടെ സേവനവും ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളും സംയോജിപ്പിച്ച് ഓരോ കുട്ടിക്കും പ്രത്യേകം ശ്രദ്ധ ലഭിക്കത്തക്ക രീതിയിലാണ് ഇവയുടെ രൂപകൽപന.

ADVERTISEMENT

മനോരമ ഹൊറൈസൺ ഒരുക്കുന്ന ഈ പാഠ്യപദ്ധതിയിൽ 300 മണിക്കൂറിലധികം ദൈർഘ്യമുള്ള, 11 ,12 ക്ലാസ്സുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് പാഠഭാഗങ്ങളുടെ വിഷയാധിഷ്ഠിത ലൈവ് ക്ലാസ്സുകളോടൊപ്പം സൗജന്യ റെക്കോർഡഡ് സെഷനുകളും ലഭ്യമാണ്. വിദ്യാർഥികൾക്ക് അവസാനഘട്ട തയാറെടുപ്പുകൾക്കായി 80 മണിക്കൂർ ദൈർഘ്യമുള്ള ക്രാഷ് കോഴ്സും ഇതോടൊപ്പം നൽകുന്നു. NCERT സിലബസ് അനുസരിച്ച് പ്രത്യേകം തയാറാക്കിയിരിക്കുന്ന 11, 12 പാഠ്യഭാഗങ്ങളും സൗജന്യമായി ലഭിക്കുന്നു. വീട്ടിലിരുന്നു തന്നെ സേവനങ്ങൾ ഉപയോഗിക്കാമെന്നതിനാൽ സൗകര്യപ്രദമായ സമയങ്ങളിൽ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാം. വിദ്യാർഥികളുടെ പഠന നിലവാരം ഉറപ്പു വരുത്തുന്നതിനായി വിവിധ ചോദ്യ രീതികൾ ഉൾക്കൊള്ളുന്ന മോഡൽ പരീക്ഷകളും ലഭ്യമാണ്.

ADVERTISEMENT

NEET & KEAM എൻട്രൻസ് കോച്ചിങ്-2022 ലൈവ് ക്ലാസ്സുകൾക്കായി ഇന്നുതന്നെ റജിസ്റ്റർ ചെയ്യൂ. 

കൂടുതൽ വിവരങ്ങൾക്ക്:  https://www.manoramahorizon.com/online-tuitions/neet-and-keam-long-term-2022

അല്ലെങ്കിൽ വിളിക്കൂ 9048991111

English Summary: Medical Engineering Coaching By Manorama Horizon