മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ചങ്ങനാശ്ശേരി സര്‍ഗക്ഷേത്ര അക്കാദമിയുടെ സഹകരണത്തോടെ യുജിസി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സിഎസ്ഐആർ യുജിസി നെറ്റിനെപറ്റിയുള്ള ഒരു അവലോകനവും ഈ വർക്ഷോപ്പിലൂടെ വിദ്യാർഥികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ചങ്ങനാശ്ശേരി സര്‍ഗക്ഷേത്ര അക്കാദമിയുടെ സഹകരണത്തോടെ യുജിസി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.  

സിഎസ്ഐആർ യുജിസി നെറ്റിനെപറ്റിയുള്ള ഒരു അവലോകനവും ഈ വർക്ഷോപ്പിലൂടെ  വിദ്യാർഥികൾക്ക് ലഭിക്കുന്നു. ബിരുദാനന്തര ബിരുദം നേടിയവർക്കും,ബിരുദധാരികൾക്കും, അവസാന വർഷ ബിരുദവിദ്യാർഥികൾക്കുമായിരിക്കും ഈ വർക്ക്ഷോപ്പ് കൂടുതൽ സഹായകരമാകുന്നത്.

ADVERTISEMENT

2021 ജനുവരി 16 ശനിയാഴ്ച നടത്തുന്ന വെബിനാറിനായി ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്യൂ. വെബിനാറിൽ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 250 പേർക്ക് സർഗ്ഗക്ഷേത്രയിൽ സ്കോളർഷിപ്പോടുകൂടി നെറ്റ്  പേപ്പർ 1 പരിശീലനത്തിനുള്ള അവസരവും നൽകുന്നു. സൗജന്യ രജിസ്ട്രേഷനായി https://bit.ly/3hq5O31 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808  എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യൂ.

ADVERTISEMENT

English Summary: UGC NET Free Orientation Seminar