ഈ മാസം 20 മുതൽ 4 ഘട്ടമായി നടക്കാനിരിക്കുന്ന പിഎസ്‌സി ടെൻത് ലെവൽ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കായി മലയാള മനോരമ തൊഴിൽവീഥിയുടെ നേതൃത്വത്തിൽ 6ന് ഓൺലൈൻ മാതൃകാപരീക്ഷ നടത്തും. രാവിലെ 11 മുതൽ 12.15 വരെയാണു പരീക്ഷ. മനോരമ ഹൊറൈസണിന്റെ സഹകരണത്തോടെ നടത്തുന്ന പരീക്ഷയ്ക്കു ശേഷം വിദഗ്ധർ പങ്കെടുക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ മാസം 20 മുതൽ 4 ഘട്ടമായി നടക്കാനിരിക്കുന്ന പിഎസ്‌സി ടെൻത് ലെവൽ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കായി മലയാള മനോരമ തൊഴിൽവീഥിയുടെ നേതൃത്വത്തിൽ 6ന് ഓൺലൈൻ മാതൃകാപരീക്ഷ നടത്തും. രാവിലെ 11 മുതൽ 12.15 വരെയാണു പരീക്ഷ. മനോരമ ഹൊറൈസണിന്റെ സഹകരണത്തോടെ നടത്തുന്ന പരീക്ഷയ്ക്കു ശേഷം വിദഗ്ധർ പങ്കെടുക്കുന്ന വിശകലനവുമുണ്ട്‌. എല്ലാ ജില്ലയിലും ആദ്യ 3 സ്ഥാനക്കാർക്കു സമ്മാനങ്ങൾ ലഭിക്കും.

സൗജന്യ റജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക

ADVERTISEMENT

വിവരങ്ങൾക്ക്‌ വിളിക്കൂ : 90489 91111

English Summary : Thozhilveedhi Mock Test for 10th Level Competitive Examination

ADVERTISEMENT

ADVERTISEMENT