പരീക്ഷാ ഭയം, പരീക്ഷാ ഉത്കണ്ഠ എന്നിവ എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്കിടയിലും സാധാരണമായ ഈ കാലഘട്ടത്തിൽ, പരീക്ഷയെ ഈസിയായി നേരിടാനുള്ള മാർഗങ്ങൾ വിദ്യാർഥികളിലേക്കെത്തിക്കുവാൻ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ ഒരുക്കുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരീക്ഷാ ഭയം, പരീക്ഷാ ഉത്കണ്ഠ എന്നിവ എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്കിടയിലും സാധാരണമായ ഈ കാലഘട്ടത്തിൽ, പരീക്ഷയെ ഈസിയായി നേരിടാനുള്ള മാർഗങ്ങൾ വിദ്യാർഥികളിലേക്കെത്തിക്കുവാൻ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ ഒരുക്കുന്നു. 

പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിച്ച്, ഏകാഗ്രതയോടും ആത്മവിശ്വാസത്തോടും കൂടി പരീക്ഷയെ നേരിടാനുള്ള നിർദേശങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു. പരീക്ഷയെ നിർഭയം നേരിടുവാനും ചോദ്യങ്ങൾക്കു സമയബന്ധിതമായി ഉത്തരം നൽകുവാനും, പരീക്ഷകളിൽ മികച്ച മാർക്ക് നേടുവാനും ഈ വെബിനാർ വിദ്യാർഥികളെ സജ്ജമാക്കുന്നു. കുട്ടികളിൽ പരീക്ഷയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ അകറ്റി പഠനപ്രക്രിയ ആസ്വാദ്യകരമാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വെബിനാറിൽ വിശദീകരിക്കുന്നു. മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും പരീക്ഷയെപ്പറ്റി വ്യക്തമായ ഉൾക്കാഴ്ച നൽകുവാനും  ഈ വെബിനാർ സഹായകരമാണ്. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മുൻ വൈസ് ചാൻസലർ ഡോ.എം.കെ.സി നായർ ആണ് വെബിനാർ നയിക്കുന്നത്. 2021 ഫെബ്രുവരി 26, വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നടത്തുന്ന വെബിനാറിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന വെബിനാറിൽ സൗജന്യ രജിസ്ട്രേഷനായി https://bit.ly/3qHSVFF എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808  എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കൂ.

English Summary: Manorama Horizon Webinar-How to Overcome Exam Fear