നിങ്ങളുടെ സിവിൽ സർവീസ് സ്വപ്നത്തിലേക്ക് ചുവടുവയ്ക്കാൻ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ഫോർച്യൂൺ ഐഎഎസ് അക്കാദമിയും സംയുതമായി നടത്തുന്ന സിവിൽ സർവീസ് ഫൌണ്ടേഷൻ കോഴ്സിന്റെ ഭാഗമായി സൗജന്യ യുപിഎസ്‌സി സിവിൽ സർവീസ് ഓറിയന്റേഷൻ സെമിനാർ നടത്തുന്നു. സിവിൽ സർവീസ് നേടിയെടുക്കണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ സിവിൽ സർവീസ് സ്വപ്നത്തിലേക്ക് ചുവടുവയ്ക്കാൻ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ഫോർച്യൂൺ ഐഎഎസ് അക്കാദമിയും സംയുതമായി നടത്തുന്ന സിവിൽ സർവീസ് ഫൌണ്ടേഷൻ കോഴ്സിന്റെ ഭാഗമായി സൗജന്യ യുപിഎസ്‌സി സിവിൽ സർവീസ് ഓറിയന്റേഷൻ സെമിനാർ നടത്തുന്നു.

ADVERTISEMENT

സിവിൽ സർവീസ് നേടിയെടുക്കണം എന്നാഗ്രഹിക്കുന്ന, എന്നാൽ അതിനു എങ്ങനെ തയാറെടുക്കണം എന്ന് വ്യക്തമായ രൂപരേഖ ഇല്ലാത്ത വിദ്യാർഥികൾക്ക് സഹായകമാകുന്ന രീതിയിലാണ് ഈ സെമിനാർ ഒരുക്കിയിരിക്കുന്നത്. സിവിൽ സർവീസിനു തയ്യാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ, ഇങ്ങനെ ഉദ്യോഗാർഥികളുടെ എല്ലാവിധ സംശയങ്ങൾക്കും ഓൺലൈൻ സെമിനാറിലൂടെ ഉത്തരം ലഭിക്കുന്നതാണ്. 11,12 ക്ലാസ്സുകളിൽ പഠിക്കുന്നവർക്കും, ബിരുദ പഠനം വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമാണ്  ഈ സെമിനാർ കൂടുതൽ സഹായകരമാകുന്നത്.

ADVERTISEMENT

58 - ൽ നിന്നും 58 - ലേക്കുള്ള എന്റെ വിജയയാത്ര എന്ന വിഷയത്തെ ആസ്പദമാക്കി സിവിൽ സർവീസ് പരീക്ഷാ യാത്രയിലെ തന്റെ അനുഭവം ഹരി കള്ളിക്കാട്ട് ഐഎഎസ് (അസിസ്റ്റന്റ് കമ്മീഷണർ, സൗത്ത് ആൻഡമാൻ)  ഓൺലൈൻ സെമിനാറിലൂടെ പങ്കുവയ്ക്കുന്നു.

ADVERTISEMENT

2021 മാർച്ച് 7, ഞായറാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന ഓൺലൈൻ സെമിനാറിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ  https://bit.ly/3r0B0Ku എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808  എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ  ലിങ്കോ ഉപയോഗിക്കാം.

English Summary: Manorama Horizon Civil Service Seminar