സിവിൽ സർവീസ് കരിയറിൽ തല്പരരായ വിദ്യാർത്ഥികൾക്ക് അതിനുതകുന്ന പരിശീലനം നൽകുന്നതിനായി മലയാള മനോരമയുടെ എഡ്യൂക്കേഷൻ പോർട്ടലായ മനോരമ ഹോറൈസൺ ഓൺലൈൻ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ആരംഭിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ സർവീസ് കരിയറിൽ തല്പരരായ വിദ്യാർത്ഥികൾക്ക് അതിനുതകുന്ന പരിശീലനം നൽകുന്നതിനായി മലയാള മനോരമയുടെ എഡ്യൂക്കേഷൻ പോർട്ടലായ മനോരമ ഹോറൈസൺ ഓൺലൈൻ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ആരംഭിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഫോർച്യൂൺ ഐ.എ.എസ്  അക്കാദമിയുടെ സഹകരണത്തോടെയാണ് ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. 

ADVERTISEMENT

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയ്ക്ക് ശരിയായ രീതിയിൽ തയ്യാറെടുക്കാനും പഠന രീതി ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്താനും ആഗ്രഹിക്കുന്നവരെ ലക്ഷ്യംവെച്ചുള്ള സമഗ്രമായ കോഴ്സാണിത്. പരീക്ഷ തയ്യാറെടുപ്പിലെ തുടക്കക്കാർക്കും പരിചയസമ്പന്നർക്കും യുപിഎസ്‌സിയുടെ മാറുന്ന ആവശ്യതകളെക്കുറിച്ചുള്ള അറിവ് പകർന്നുകൊണ്ട് തുടർച്ചയായ രണ്ടാം വർഷമാണ് ഫൗണ്ടേഷൻ കോഴ്സ് നടത്തുന്നത്. കൃത്യമായി രൂപപ്പെടുത്തിയ ഓൺലൈൻ ക്ലാസുകൾ, പരിചയസമ്പന്നരായ അധ്യാപകർ, സമഗ്രമായ പഠനം തുടങ്ങിയവയെല്ലാം  ഫൗണ്ടേഷൻ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

ADVERTISEMENT

വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിന് നിരവധി ടെസ്റ്റ്‌ സീരീസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ, എന്നീ മൂന്നു തലങ്ങളെക്കുറിച്ച് ധാരണ നൽകുന്നതിനോടൊപ്പം സംശയങ്ങൾ ചോദിക്കുന്നതിന് വ്യക്തിഗത സംശയ നിവാരണ സെഷനുകളും ലഭ്യമാണ്. പരീക്ഷാ പരിശീലനത്തിന് വ്യക്തമായ ദിശാബോധം നൽകുന്നതിനായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായുള്ള സംവാദങ്ങളും ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിദ്യാർഥികളുടെ ഭാഗത്തു നിന്നും വളരെ മികച്ച അഭിപ്രായങ്ങളാണ് ഈ കോഴ്സിനെ പറ്റി ലഭിച്ചിരിക്കുന്നത്. 11, 12 ക്ലാസ്സ്‌ വിദ്യാർഥികൾക്കും ബിരുദ വിദ്യാർഥികൾക്കുമാണ് ഈ ക്ലാസുകൾ കൂടുതൽ സഹായകമാകുന്നത്. ഞായറാഴ്ചകളിലായിരിക്കും ക്ലാസ്സുകൾ. 

കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/packages/online-class/online-civil-service-foundation-class/  അല്ലെങ്കിൽ വിളിക്കൂ 9048991111.

English Summary: Civil Service Foundation Course By Manorama Horizon