ജോലിയോടൊപ്പം സിവിൽ സർവീസ് പരീക്ഷയ്ക്കും തയായ്യാറെടുക്കാൻ പറ്റുമോ? അതിനുള്ള ഉത്തരമാണ് ആശിഷ് ദാസ്. കേരള അഗ്നിശമന സേനയിലെ ഫയർമാനിൽനിന്ന് ഐഎഎസ് ഓഫിസറിലേക്കുള്ള ആശിഷിന്റെ വിജയയാത്ര സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്ക് പാഠപുസ്തകമാണ്. നാലു തവണ പരാജയപ്പെട്ടിട്ടും പിന്മാറാതെ അഞ്ചാം തവണ എഴുതിയപ്പോൾ നേടിയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയോടൊപ്പം സിവിൽ സർവീസ് പരീക്ഷയ്ക്കും തയ്യാറെടുക്കാൻ പറ്റുമോ? അതിനുള്ള ഉത്തരമാണ് ആശിഷ് ദാസ്. കേരള അഗ്നിശമന സേനയിലെ ഫയർമാനിൽനിന്ന് ഐഎഎസ് ഓഫിസറിലേക്കുള്ള ആശിഷിന്റെ വിജയയാത്ര സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്ക് പാഠപുസ്തകമാണ്. നാലു തവണ പരാജയപ്പെട്ടിട്ടും പിന്മാറാതെ അഞ്ചാം തവണ എഴുതിയപ്പോൾ നേടിയത് 291–ാം റാങ്ക് !  മലയാള മനോരമ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ വെബിനാറിൽ ആശിഷ് ദാസിനോട് വായനക്കാർക്കു സംശയങ്ങൾ ചോദിക്കാം. 

മാർച്ച് 28 ന് 11.30 ന് ന് ആരംഭിക്കുന്ന വെബിനാറിൽ സൗജന്യമായി റജിസ്റ്റർ ചെയ്യാൻ https://bit.ly/2QtVRYZ എന്ന ലിങ്കിലോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎലിലെ ലിങ്കിലോ ക്ലിക്ക് ചെയ്യാം.

ADVERTISEMENT

English Summary: From Fireman to an IAS Officer : Ashish Das IAS Speaking