ചാർട്ടേഡ് അക്കൗണ്ടന്റ് മേഖലയിൽ ശോഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ കോഴ്സുകൾ കണ്ടെത്തുവാൻ സഹായകരമായി ' ചാർട്ടേഡ് അക്കൗണ്ടന്റ് മേഖലയിലെ തൊഴിൽ സാധ്യതകൾ' എന്ന വിഷയത്തിൽ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ ഓൺലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാർട്ടേഡ് അക്കൗണ്ടന്റ്  മേഖലയിൽ ശോഭിക്കാൻ  ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ കോഴ്സുകൾ കണ്ടെത്തുവാൻ സഹായകരമായി ' ചാർട്ടേഡ് അക്കൗണ്ടന്റ്  മേഖലയിലെ തൊഴിൽ സാധ്യതകൾ' എന്ന വിഷയത്തിൽ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ് ഒരുക്കുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കിയയുള്ള CA അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന വർക്ക്ഷോപ്പിൽ, ഒരു ഫിനാൻസ് പ്രൊഫഷണലായി നിങ്ങളുടെ കരിയർ രൂപപ്പെടുത്തുന്നതിനുള്ള  മാർഗനിർദേശങ്ങളും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.കോമേഴ്സ് മേഖലയെപ്പറ്റി അടിസ്ഥാന ധാരണ നേടുവാനും, ശക്തമായൊരു കരിയർ പടുത്തുയർത്താനും  വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന രീതിയിലാണ് ഈ വർക്ക്ഷോപ്പ് ഒരുക്കിയിരിക്കുന്നത്. 

ചാർട്ടേഡ് അക്കൗണ്ടന്റ്  മേഖലയുടെ പ്രാധാന്യവും, ലഭ്യമായ വിവിധ തൊഴിൽ അവസരങ്ങളും വിദ്യാർത്ഥികളുമായി പങ്കുവെയ്ക്കുന്നു. 10,11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സെഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. CA അക്കാദമി ഡയറക്ടർ രാമൻ. വി, സുരേഷ് കുമാർ, പാർവതി വി എന്നിവർ വെബിനാറിന് നേതൃത്വം നൽകും.

ADVERTISEMENT

2021 ഏപ്രിൽ 13, ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് നടത്തുന്ന ഓൺലൈൻ വർക്ഷോപ്പിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന ഓൺലൈൻ വർക്ക്ഷോപ്പിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/3dx0JVf  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

English Summary: Manorama Horizon Online Workshop About The Career Scope Of Chartered Accountancy