പത്രങ്ങളടക്കമുള്ള അച്ചടി മാധ്യമങ്ങളുടെ പ്രാധാന്യം വിദ്യാർഥികൾക്കു മനസ്സിലാക്കിക്കൊടുക്കാൻ മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ നടത്തുന്നു. സമയം: 14നു രാവിലെ 11 മുതൽ. 8 – 12 ക്ലാസ് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും പ്രയോജനപ്പെടുന്ന വെബിനാറിനു സിവിൽ സർവീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്രങ്ങളടക്കമുള്ള അച്ചടി മാധ്യമങ്ങളുടെ പ്രാധാന്യം വിദ്യാർഥികൾക്കു മനസ്സിലാക്കിക്കൊടുക്കാൻ മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ നടത്തുന്നു. 

ADVERTISEMENT

സമയം: 14നു രാവിലെ 11 മുതൽ. 8 – 12 ക്ലാസ് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും പ്രയോജനപ്പെടുന്ന വെബിനാറിനു സിവിൽ സർവീസ് പരിശീലനകേന്ദ്രമായ ഫോർച്യൂൺ ഐ‌എ‌എസ് അക്കാദമിയിലെ വിദഗ്ധർ നേതൃത്വം നൽകും. 

ADVERTISEMENT

പ്രധാന പോയിന്റുകൾ ആദ്യ വായനയിൽ തന്നെ എങ്ങനെ തിരിച്ചറിയാം, വാർത്തകൾ ഭാവി റഫറൻസിനായി എങ്ങനെ ഫയൽ ചെയ്യാം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും. 

ADVERTISEMENT

സിസ്കോ വെബെക്സ് പ്ലാറ്റ്ഫോമിലാണു വെബിനാർ. സൗജന്യമായി റജിസ്റ്റർ ചെയ്യാൻ ലിങ്ക്: https://bit.ly/33tCi6x.

8086078808 എന്ന നമ്പറിൽ വിളിച്ചാൽ എസ്എംഎസിലൂടെ ലിങ്ക് ലഭിക്കുകയും ചെയ്യും.

English Summary: News Paper Reading- Webinar By Manorama Horozin