ഫൊട്ടോ കമ്പോസ് ചെയ്യുമ്പോള്‍ ലൈറ്റിങ്ങിലും ആംഗിളുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മൊബൈലില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്ന എഡിറ്റിങ് രീതികള്‍ തുടങ്ങിയ കാര്യങ്ങൾ

ഫൊട്ടോ കമ്പോസ് ചെയ്യുമ്പോള്‍ ലൈറ്റിങ്ങിലും ആംഗിളുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മൊബൈലില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്ന എഡിറ്റിങ് രീതികള്‍ തുടങ്ങിയ കാര്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ഫോട്ടോഗ്രാഫി സംബന്ധമായ ആവശ്യങ്ങൾ എല്ലാമിന്ന് സ്മാർട്ട്‌ഫോണുകളിലും ലഭ്യമാണെങ്കിലും ഉപയോഗിക്കുന്നതിലെ പിഴവുകള്‍ മൂലം ഇവയിലെടുക്കുന്ന ചിത്രങ്ങള്‍ വളരെ നിലവാരം കുറഞ്ഞവയാവാറുണ്ട്. മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങളും മൊബൈല്‍ ഫൊട്ടോഗ്രാഫിയുടെ പ്രാധാന്യവും മനസ്സിലാക്കുന്നതിനായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ ഒരുക്കുന്നു. മൊബൈല്‍ ഫോൺ ഉപയോഗിച്ച് പ്രൊഫഷണല്‍ നിലവാരമുള്ള ഫൊട്ടോകള്‍ എങ്ങിനെയെടുക്കാം, ഫൊട്ടോ കമ്പോസ് ചെയ്യുമ്പോള്‍ ലൈറ്റിങ്ങിലും ആംഗിളുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മൊബൈലില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്ന എഡിറ്റിങ് രീതികള്‍ തുടങ്ങിയ കാര്യങ്ങൾ  വെബിനാറില്‍ ചര്‍ച്ച ചെയ്യുന്നതാണ്‌. അനിൽ വിജയ് ആണ് വെബിനാർ നയിക്കുന്നത്. 

ADVERTISEMENT

2021 ജൂൺ 4, വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന വെബിനാറിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/2QXKNE8 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

English Summary: Manorama Horizon Webinar