കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന അധ്യാപകതസ്തികയിലേക്കും അധ്യാപന യോഗ്യതാ പരീക്ഷകൾക്കും തയാറെടുക്കുന്നവർക്ക് സഹായകമായി മലയാള മനോരമ തൊഴിൽ വീഥിയുടെ നേതൃത്വത്തിൽ ക്ലബ് ഹൗസ് ചർച്ച നടത്തുന്നു. ജൂലൈ 9 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 4 വരെയാണു തത്സമയ ചർച്ച. വിവിധ വിഷയങ്ങളിൽവിജ്ഞാപനം വന്ന ഹൈസ്കൂൾ ടീച്ചർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന അധ്യാപകതസ്തികയിലേക്കും അധ്യാപന യോഗ്യതാ പരീക്ഷകൾക്കും തയാറെടുക്കുന്നവർക്ക് സഹായകമായി മലയാള മനോരമ തൊഴിൽ വീഥിയുടെ നേതൃത്വത്തിൽ ക്ലബ് ഹൗസ് ചർച്ച നടത്തുന്നു. ജൂലൈ 9 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 4 വരെയാണു തത്സമയ ചർച്ച. വിവിധ വിഷയങ്ങളിൽവിജ്ഞാപനം വന്ന ഹൈസ്കൂൾ ടീച്ചർ പരീക്ഷകൾക്കും ഉടൻ നടത്താനിരിക്കുന്ന കെ-ടെറ്റിനും, 'സെറ്റ് 'ലക്ഷ്യമിടുന്നവർക്കും തയാറെടുപ്പിനു  സഹായകമാകുന്നതാണ് ഈ സംവാദം. പ്രശസ്ത പരിശീലക രാജേശ്വരി വിനോദ് ഉദ്യോഗാർഥികളുടെ സംശയങ്ങൾക്കു മറുപടി നൽകും. കൂടുതൽ വിവരങ്ങൾക്കും തൊഴിൽവീഥി ക്ലബ് ഹൗസ് ചർച്ചകളിൽ പങ്കെടുക്കുവാനുമായി MANORAMA THOZHILVEEDHI എന്ന ക്ലബ് ഹൗസ് അക്കൗണ്ട് ഫോളോ ചെയ്യുക അല്ലെങ്കിൽ ഈ https://bit.ly/2TXcQ7T ലിങ്കിൽ ക്ലിക്ക് ചെയ്തും തൊഴിൽവീഥി ക്ലബ് ഹൗസ് അക്കൗണ്ട് ഫോളോ ചെയ്യാവുന്നതാണ്. 

English Summary: Kerala PSC Manorama Thozhilveedhi Clubhouse Meeting