എസ്‌എസ്‌സി, ബാങ്ക് പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് തങ്ങളുടെ വിലയേറിയതും പരിമിതവുമായ സമയത്തെ പ്രയോജനപ്പെടുത്തി, പഠനരീതി കൂടുതൽ മികച്ചതാക്കുവാനും, മത്സരപരീക്ഷകളെ ഈസിയായി നേരിടാനുമുള്ള മാർഗങ്ങൾ വിദ്യാർഥികളിലേക്കെത്തിക്കുവാനുമായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വർക്ക്ഷോപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്‌എസ്‌സി, ബാങ്ക് പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് തങ്ങളുടെ വിലയേറിയതും പരിമിതവുമായ സമയത്തെ പ്രയോജനപ്പെടുത്തി, പഠനരീതി കൂടുതൽ മികച്ചതാക്കുവാനും, മത്സരപരീക്ഷകളെ ഈസിയായി നേരിടാനുമുള്ള മാർഗങ്ങൾ വിദ്യാർഥികളിലേക്കെത്തിക്കുവാനുമായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വർക്ക്ഷോപ് ഒരുക്കുന്നു. പ്രശസ്ത പരിശീലനകേന്ദ്രമായ ക്യുബിറ്റ്‌ അക്കാദമിയുടെ സഹകരണത്തോടെയാണ് വർക്ക്ഷോപ് സംഘടിപ്പിച്ചിരിക്കുന്നത്. എസ്‌എസ്‌സി, ബാങ്ക് പിഒ/ ക്ലാർക്ക്  തുടങ്ങിയ പരീക്ഷകൾക്ക് എങ്ങനെ തയാറെടുക്കാം എന്നതിനെക്കുറിച്ചും പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്യുബിറ്റ്‌ അക്കാദമിയിലെ വിദഗ്ധർ സംസാരിക്കുന്നു.

2021ജൂലൈ 17, ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടത്തുന്ന ഓൺലൈൻ വർക്ഷോപ്പിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന വർക്ഷോപ്പിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/3hJfuWU എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

ADVERTISEMENT

English Summary: SSC Bank Examination Preparation Manorama Horizon Workshop