ഓഗസ്റ്റ് 4 നു കാലാവധി അവസാനിക്കുന്ന സുപ്രധാന റാങ്ക് ലിസ്‌റ്റുകളിലെ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക്‌ പിന്തുണയേകി, ചർച്ചകളുടെ പൊതുവേദിയായ 'ക്ലബ്ഹൗസി'ൽ മലയാള മനോരമ തൊഴിൽ വീഥിയുടെ നേതൃത്വത്തിൽ സംവാദമൊരുക്കുന്നു. ജൂലൈ 22 നു രാവിലെ 11 മുതലാണു ചർച്ച. ന്യായമായ നിയമനം കയ്യകലത്തു നഷ്ടപ്പെടാവുന്ന സാഹചര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഗസ്റ്റ് 4 നു കാലാവധി അവസാനിക്കുന്ന സുപ്രധാന റാങ്ക് ലിസ്‌റ്റുകളിലെ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക്‌ പിന്തുണയേകി, ചർച്ചകളുടെ പൊതുവേദിയായ 'ക്ലബ്ഹൗസി'ൽ മലയാള മനോരമ തൊഴിൽ വീഥിയുടെ നേതൃത്വത്തിൽ സംവാദമൊരുക്കുന്നു. ജൂലൈ 22 നു രാവിലെ 11 മുതലാണു ചർച്ച. ന്യായമായ നിയമനം കയ്യകലത്തു നഷ്ടപ്പെടാവുന്ന സാഹചര്യം നേരിടുന്നവരുടെ പ്രശ്‍നം സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇതുവഴി തൊഴിൽ വീഥി കൈത്താങ്ങാവുകയാണ്. 

ADVERTISEMENT

കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളിലുള്ളവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പങ്കുവയ്ക്കാനുള്ള ഈ വേദിയിൽ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികളടക്കം പങ്കെടുക്കും. ചർച്ചയിൽ പങ്കെടുത്ത് പ്രശ്നങ്ങൾ അവതരിപ്പിക്കാൻ തൊഴിൽ വീഥിയുടെ ക്ലബ്ഹൗസ് അക്കൗണ്ടായ MANORAMA THOZHILVEEDHI എന്ന ക്ലബ് ഹൗസ് അക്കൗണ്ട് ഫോളോ ചെയ്യുക അല്ലെങ്കിൽ ഈ https://www.clubhouse.com/club/manorama-thozhilveedhi ലിങ്കിൽ ക്ലിക്ക് ചെയ്തും തൊഴിൽവീഥി ക്ലബ് ഹൗസ് അക്കൗണ്ട് ഫോളോ ചെയ്യാവുന്നതാണ്.

ADVERTISEMENT

English Summary: Thozhilveedhi Club House Meeting