വിദേശത്ത് വിദ്യാഭ്യാസം നടത്താനും ജോലി നേടാനും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഒരു സുവർണ്ണ അവസരമൊരുക്കി നിർമ്മല കോളേജിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വെബിനറുമായി മനോരമ ഹൊറൈസൺ. പ്ലസ് ടു പാസായ ശേഷം ബിസിനസ്, എൻജിനീയറിങ്, അക്കൗണ്ടിങ്, ഐടി മേഖലകളിൽ നിന്ന് വിവിധ കോഴ്സുകൾ എടുത്ത് വിദേശ രാജ്യങ്ങളായ യുഎസ്, ജർമ്മനി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശത്ത് വിദ്യാഭ്യാസം നടത്താനും ജോലി നേടാനും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഒരു സുവർണ്ണ അവസരമൊരുക്കി നിർമ്മല കോളേജിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വെബിനറുമായി മനോരമ ഹൊറൈസൺ. 

പ്ലസ് ടു  പാസായ ശേഷം ബിസിനസ്, എൻജിനീയറിങ്, അക്കൗണ്ടിങ്, ഐടി മേഖലകളിൽ നിന്ന് വിവിധ കോഴ്സുകൾ എടുത്ത്  വിദേശ രാജ്യങ്ങളായ യുഎസ്, ജർമ്മനി, ഫ്രാൻസ്, ന്യൂസിലാൻഡ് തുടങ്ങിയ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള ഡിഗ്രി കേരളത്തിൽ പഠിച്ചുകൊണ്ട് നേടുവാനുള്ള അവസരം ഈ വെബിനാറിൽ ചർച്ച ചെയ്യുന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യൂണിവേഴ്സിറ്റി പ്രതിനിധികളുമായി തങ്ങളുടെ സംശയങ്ങൾ ചർച്ച ചെയ്യാനുള്ള അവസരവും വെബിനാറിലൂടെ ലഭിക്കുന്നതാണ്. 

ADVERTISEMENT

2021 ഒക്ടോബർ 19 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന വെബിനാറിൽ പങ്കെടുക്കുവാൻ ഇപ്പോൾ തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ https://bit.ly/3oQl5jk എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജ് ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

ADVERTISEMENT

Content Summary : Free Webinar on Foreign Education And Opportunities