നീറ്റ് പരീക്ഷയിലെ ഉയർന്ന മാർക്കാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിലിതാ നീറ്റ് പരീഷയിൽ ഉന്നത വിജയം നേടാനുള്ള സ്മാർട്ട് ടിപ്സുകളുമായി സൗജന്യ വെബിനാർ ഒരുക്കി മനോരമ ഹൊറൈസൺ. ഏതൊരു മത്സരപരീക്ഷയിലെയും വിജയം നിർണയിക്കുന്ന സുപ്രധാന ഘടകമാണ് ശരിയായ പഠന രീതിയും മുൻകൂട്ടിയുള്ള തയ്യാറെടുപ്പും. ആരോഗ്യരംഗം നിരവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീറ്റ് പരീക്ഷയിലെ ഉയർന്ന മാർക്കാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിലിതാ നീറ്റ് പരീഷയിൽ ഉന്നത വിജയം നേടാനുള്ള സ്മാർട്ട് ടിപ്സുകളുമായി സൗജന്യ വെബിനാർ ഒരുക്കി മനോരമ ഹൊറൈസൺ. ഏതൊരു മത്സരപരീക്ഷയിലെയും വിജയം നിർണയിക്കുന്ന സുപ്രധാന ഘടകമാണ് ശരിയായ പഠന രീതിയും മുൻകൂട്ടിയുള്ള തയ്യാറെടുപ്പും. ആരോഗ്യരംഗം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിൽ ഹാർഡ് വർക്കിനേക്കാൾ ഉപരി സ്മാർട്ട് വർക്കിലൂടെ അത് എങ്ങനെ സ്വന്തമാക്കാൻ സാധിക്കും എന്ന വിഷയം വെബിനാറിൽ ചർച്ച ചെയ്യുന്നു. ചിട്ടയായ തയ്യാറെടുപ്പും അതിനുവേണ്ടിയുള്ള സ്മാർട്ട് ടിപ്സുകൾ നിങ്ങൾക്ക് പകർന്നു നൽകുകയാണ് ഈ വെബിനാറിലൂടെ ലക്ഷ്യമിടുന്നത്‌. നീറ്റ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കാൻ ആഗ്രഹിക്കുന്ന 8 മുതൽ 12 വരെ പഠിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ സെക്ഷൻ ഉപകാരപ്രദമാവും.  നീറ്റ് പരിശീലനത്തിൽ നിരവധി വർഷത്തെ പരിചയസമ്പത്തുള്ള അബിമലേക്ക് പോളാണ് വെബിനാറിന് നേതൃത്വം നൽകുന്നത്. 

ADVERTISEMENT

2021 ഒക്ടോബർ 30, ശനിയാഴ്ച വൈകിട്ട് 3 മണിക്ക് നടത്തുന്ന വെബിനാറിൽ പങ്കെടുക്കുവാൻ ഇന്ന് തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ https://bit.ly/2XrSg1u എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ9567860911എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജ് ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

English Summary: Manorama Horizon Webinar About NEET Preparation Tips