കഴിഞ്ഞ മൂന്നു വർഷങ്ങളിൽ കേരളത്തിൽനിന്നു സിവിൽ സർവീസ് സ്വപ്നം സാക്ഷാത്കരിച്ച നിതിൻ രാജ് ഐപിഎസ്, ആശിഷ് ദാസ് ഐഎഎസ്, ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ 6–ാം റാങ്ക് നേടിയ കെ.മീര എന്നിവരാണു വിജയരഹസ്യങ്ങൾ പങ്കുവയ്ക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ സർവീസ് സ്വപ്നം കാണുന്നവരാണോ നിങ്ങൾ? എങ്കിലിതാ ആ സ്വപ്നം യാഥാർഥ്യമാക്കാൻ സുവർണാവസരം! സിവിൽ സർവീസ് വിജയരഹസ്യങ്ങളുമായി മനോരമ ഹൊറൈസൺ ഒരുക്കുന്ന സൗജന്യ വെബിനാർ നവംബർ 7 ഞായറാഴ്ച രാത്രി 7ന് നടക്കും. 

ADVERTISEMENT

കഴിഞ്ഞ മൂന്നു വർഷങ്ങളിൽ കേരളത്തിൽനിന്നു സിവിൽ സർവീസ് സ്വപ്നം സാക്ഷാത്കരിച്ച നിതിൻ രാജ് ഐപിഎസ്, ആശിഷ് ദാസ് ഐഎഎസ്, ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ 6–ാം റാങ്ക് നേടിയ കെ.മീര  എന്നിവരാണു വിജയരഹസ്യങ്ങൾ പങ്കുവയ്ക്കുന്നത്. 

ADVERTISEMENT

സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചുള്ള സമ്പൂർണ ധാരണ നൽകുന്നതിനൊപ്പം പരീക്ഷയെ നേരിടാൻ സ്വീകരിച്ച തന്ത്രങ്ങളും അനുഭവങ്ങളും ഇവർ വെബിനാറിൽ വിശദീകരിക്കും. സിവിൽ സർവീസെന്ന ലക്ഷ്യം മനസ്സിലുള്ളവർക്കു വ്യക്തമായ മാർഗനിർദേശം വെബിനാറിലൂടെ ലഭിക്കും. വിദ്യാർഥികൾക്കും ആദ്യമായി തയാറെടുപ്പ് ആരംഭിക്കുന്നവർക്കും വർക്കിങ് പ്രഫഷനലുകൾക്കും  പഠനവും ജോലിയും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കുന്ന ടിപ്സുകളും ചർച്ച ചെയ്യും. 

ADVERTISEMENT

വെബിനാറിൽ പങ്കെടുക്കുവാൻ ഇപ്പോൾ തന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ https://bit.ly/3C8arbD എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808  എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

Content Summary : Civil Service Rank holders will share their Experience and success secret