മനോരമ ഹൊറൈസൺ, അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ ഒന്നായ എംഎസ് എക്സലിൽ പ്രാവീണ്യം നേടാൻ ഓൺലൈൻ ലൈവ് ക്ലാസ് ഒരുക്കുന്നു. എൻജിനീയറിങ് മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ തൊഴിൽ മേഖലകളിൽ എക്സലിന് സാധ്യതകളുണ്ട്. കംപ്യൂട്ടറിൽ അടിസ്ഥാന പരിജ്ഞാനമുള്ളവർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഹൊറൈസൺ, അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ ഒന്നായ എംഎസ് എക്സലിൽ പ്രാവീണ്യം നേടാൻ ഓൺലൈൻ ലൈവ് ക്ലാസ് ഒരുക്കുന്നു. എൻജിനീയറിങ് മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ തൊഴിൽ മേഖലകളിൽ  എക്സലിന് സാധ്യതകളുണ്ട്.

ADVERTISEMENT

കംപ്യൂട്ടറിൽ അടിസ്ഥാന പരിജ്ഞാനമുള്ളവർക്കും എക്സൽ പഠിക്കാനാഗ്രഹിക്കുന്ന തുടക്കക്കാർക്കും ഈ ഓൺലൈൻ ലൈവ് കോഴ്‌സിൽ പങ്കെടുക്കാം. നിങ്ങളുടെ ദൈനദിന ജോലികൾ  കൂടുതൽ എളുപ്പമാക്കുന്ന തിനോടൊപ്പം  കരിയറിനെ പരിപോഷിപ്പിക്കുവാനും ഈ കോഴ്സ് വഴി ഒരുക്കുന്നു. 

ADVERTISEMENT

ഡിസംബർ  3 മുതൽ 6 വരെ  വൈകിട്ട് 8 മുതൽ 9.30 വരെ  നാല് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ പൂർണമായും ഓൺലൈൻ ആയിരിക്കും. കൂടാതെ ക്ലാസുകളുടെ റെക്കോർഡിങ്സും, ഇ-സർട്ടിഫിക്കറ്റും പഠിതാക്കൾക്ക്  നൽകുന്നതായിരിക്കും. എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളെ കുറിച്ചുള്ള അവബോധം ക്ലാസ്സിലൂടെ ലഭിക്കും. ലൈവ് ഓൺലൈൻ ക്ലാസ്സിൽ  പങ്കെടുക്കുവാൻ സന്ദർശിക്കൂ https://www.manoramahorizon.com/packages/online-class/online-excel-certification-course/ കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ  9048991111.

ADVERTISEMENT

Content Summary : Manorama Horizon Starts Second Batch Online Excel Certification Course On December