അടിസ്ഥാന കംപ്യുട്ടർ പരിജ്ഞാനമുണ്ടെങ്കിലും പലർക്കും എംഎസ് എക്സൽ (MS Excel) വേണ്ടവിധം കൈകാര്യം ചെയ്യാൻ അറിയില്ല. ഡാറ്റാബേസ് ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ കൂടുതൽ എളുപ്പമാക്കാൻ എംഎസ് എക്സൽ സഹായകമാണ്. എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് തുടങ്ങിയ തൊഴിൽ മേഖലകളിൽ വ്യപകമായി ഉപയോഗിക്കുന്ന എംഎസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിസ്ഥാന കംപ്യുട്ടർ പരിജ്ഞാനമുണ്ടെങ്കിലും പലർക്കും എംഎസ് എക്സൽ (MS Excel) വേണ്ടവിധം കൈകാര്യം ചെയ്യാൻ അറിയില്ല. ഡാറ്റാബേസ് ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ കൂടുതൽ എളുപ്പമാക്കാൻ എംഎസ് എക്സൽ സഹായകമാണ്. എൻജിനീയറിങ്, മെഡിക്കൽ, അക്കൗണ്ടിങ്, മാർക്കറ്റിങ് തുടങ്ങിയ തൊഴിൽ മേഖലകളിൽ വ്യപകമായി ഉപയോഗിക്കുന്ന എംഎസ് എക്സലിൽ നാലു ദിവസം കൊണ്ട് പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസൺ ലൈവ് ക്ലാസിലൂടെ അവസരമൊരുക്കുന്നു. 

ADVERTISEMENT

എംഎസ് എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് ഡിസംബർ 3 മുതൽ 6 വരെ വൈകിട്ട് 8 മുതൽ 9.30 വരെ ഒാൺലൈനായിയാണ് ക്രമീകരിച്ചിരിക്കുന്നത്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. 

ADVERTISEMENT

ക്ലാസ്സിൽ പങ്കെടുക്കുവാൻ സന്ദർശിക്കൂ :  https://www.manoramahorizon.com/packages/online-class/online-excel-certification-course/ 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ : 9048991111

Content Summary : Manorama Horizon MS Excel Online Class - Register Now