ഇന്നത്തെ നിങ്ങളുടെ സ്ക്രീൻ ടൈം എത്രയാണ്? ഇടയ്ക്ക് നാം സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. ഇക്കാലത്ത് മൊബൈലും കംപ്യൂട്ടറും ഒഴിവാക്കി ജീവിക്കാനാവുമോ? ...MS Excel, Online Class, Manorana Horizon Free Webinar

ഇന്നത്തെ നിങ്ങളുടെ സ്ക്രീൻ ടൈം എത്രയാണ്? ഇടയ്ക്ക് നാം സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. ഇക്കാലത്ത് മൊബൈലും കംപ്യൂട്ടറും ഒഴിവാക്കി ജീവിക്കാനാവുമോ? ...MS Excel, Online Class, Manorana Horizon Free Webinar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നത്തെ നിങ്ങളുടെ സ്ക്രീൻ ടൈം (Screen Time) എത്രയാണ്? ഇടയ്ക്ക് നാം സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. ഇക്കാലത്ത് മൊബൈലും കംപ്യൂട്ടറും ഒഴിവാക്കി ജീവിക്കാനാവുമോ? മൊബൈലിലും കംപ്യൂട്ടറിലും ചെലവഴിക്കുന്ന സമയത്തിന് എന്തെങ്കിലും മുൻഗണനാക്രമം വേണ്ടതുണ്ടോ?

വിനോദത്തിനൊപ്പം വിദ്യാഭ്യാസത്തിനും അൽപസമയം മാറ്റിവെച്ച് ഓൺലൈനായി പഠനത്തിനു ശ്രമിച്ചുനോക്കൂ. നാലു ദിവസം നാലു സിനിമ കാണുന്ന സമയമുണ്ടെങ്കിൽ എംഎസ് എക്സൽ (MS Excel) പൂർണമായും നിങ്ങൾക്ക് കൈപ്പിടിയിലാക്കാം. ലൈവ് ക്ലാസിലൂടെ മനോരമ ഹൊറൈസൺ ഇതിനായി അവസരമൊരുക്കുന്നു. 

ADVERTISEMENT

എക്സലിന്റെ അടിസ്ഥാനകാര്യങ്ങൾ, സൂത്രവാക്യങ്ങൾ, പ്രവർത്തനരീതി, വിഷ്വലൈസേഷൻ, പിവറ്റ് ടേബിൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ലൈവ് ക്ലാസ് ഡിസംബർ 3 മുതൽ 6 വരെ, വൈകിട്ട് 8 മുതൽ 9.30 വരെ ഓൺലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്. സംശയങ്ങൾ നേരിട്ടു ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. 

ADVERTISEMENT

ക്ലാസിൽ പങ്കെടുക്കാൻ സന്ദർശിക്കൂ:  https://www.manoramahorizon.com/packages/online-class/online-excel-certification-course/ 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്‌: +919048991111

Content Summary : Manorama Horizon MS Excel Online Class - Register Now